Get Updates
Get notified of breaking news, exclusive insights, and must-see stories!

'എത്ര പ്രാവശ്യം സൂം ചെയ്തു? കൊള്ളാലോ മാന്യത, കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ വരല്ലേ'; ദേവു

ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറും കണ്ടന്റ് ക്രിയേറ്ററുമാണ് ദേവു. ഇതിന് പിന്നാലെയാണ് ദേവു ബിഗ്‌ബോസിലേക്ക് പോയത്. ഇതോടെ താരത്തിന് ആരാധകർ ഇരട്ടിച്ചു. തുടക്കത്തിൽ ബിഗ്‌ബോസിൽ മികച്ച രീതിയിൽ കളിച്ചുവെങ്കിലും ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയപ്പോഴേക്കും മത്സരത്തിൽ നിന്ന് ദേവു പുറത്തായി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദേവു സജീവമാണ്. അടുത്തിടെ താൻ പോസ്റ്റ് ചെയ്ത ഫോട്ടോസിന് വന്ന മോശം കമന്റുകൾക്ക് ദേവു മറുപടി പറഞ്ഞിരുന്നു. എന്നാൽ ചിലർ വീണ്ടും മോശ്ം കമന്റുമായി എത്തി, ഇപ്പോൾ അത്തരം കമന്റുകൾ മറുപടിയായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദേവു.

dev

PC: Instagram

നിയമപരമായിട്ടും പ്രതികരിക്കും എന്നാണ് ദേവു പറഞ്ഞിരിക്കുന്നത്. താൻ തന്റെ ഇഷ്ടങ്ങളാണ് പിന്തുടരുന്നതെന്നും ദേവു വ്യക്തമാക്കി. ഈ കമന്റ് ഇട്ടവർ മിസ്റ്റർ‌ പെർഫെക്റ്റ് ആണോ എന്നും ദേവു ചോദിക്കുന്നുണ്ട്.

സമൂഹത്തിലെ കുറച്ച് മുത്തുമണികളെ പരിചയപ്പെടുത്തുകയാണ് എന്നാണ് ദേവു പറയുന്നത്. താാൻ വൈറ്റ് ടോപ്പ് വസ്ത്രമിട്ടപ്പോൾ മോശം കമന്റുകൾ കിട്ടി. ദേവു എന്ന താൻ നിങ്ങളുടെ കുഞ്ഞമ്മയയുടെ മകൾ അല്ലെന്നും തിനിക്ക് ഇഷ്ടമുള്ള വസ്ത്രം ആണ് ധരിക്കുന്നതെന്നും ദേവു പറഞ്ഞു. പിന്നെ വയർ ചാടിയതിൽ തനിക്ക് കുഴപ്പമില്ലെന്നും ദേവു പറഞ്ഞു.

കുടുക്കിടാൻ ആകുന്നില്ല എന്നൊരു കമന്റ് ഉണ്ടായിരുന്ന. എത്ര പ്രാവശ്യം സൂം ചെയ്തു. ഒരു സ്ത്രീ വസ്ത്രം ധരിക്കുന്നത് എന്തായാലും അവരുടെ ഇഷ്ടമാണെന്ന് മനസിലാക്കാതെ അവരെ സ്‌കാൻ ചെയ്ത് വിവരണം ചെയ്യുന്ന ആൾക്കാർ മഹാൻമാർ ആണെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ മൈൻഡ് യുവർ ബിസിന്, ഞാൻ എന്റെ ഇഷ്ടങ്ങളാണ് പിന്തുടരുന്നതെന്നും ദേവു പറഞ്ഞു.

ഒരു കുറിപ്പോട് കൂടിയാണ് ദേവു വീഡിയോ പങ്കുവെച്ചത്, വൃത്തികേട് മുഴുവൻ കമന്റ് ഇട്ട് ഇവർ പറയുന്ന പേര് ഫ്രീഡം ഓഫ് സ്പീച്ച് എന്നാണ്. ഇപ്പോഴും കുറേ കമന്റുകൾ വരുന്നുണ്ട്. തോന്നിയത് വിളിച്ച് പറയുന്നു കമന്റുകൾ.

അതിനെ ഫ്രീഡം ഓഫ് സ്പീച്ചാക്കരുത്. ഇങ്ങനെ ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ച് കേൾക്കാനും നിങ്ങൾ തയ്യാറാകണം. കമന്റിട്ടവർ മിസസ്റ്റർ പെർഫെക്റ്റ് ആണോ.. കൊള്ളാലോ മാന്യത, കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ വരല്ലേ.. പ്രതികരിക്കും നിയമപരമായിട്ടാണെങ്കിൽ അങ്ങനെ, ദേവു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+