Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിന്റെ യഥാർത്ഥ മുഖം ഒടുവിൽ പുറത്ത്; ആ ലെറ്ററിൽ എഴുതി കൊടുത്ത് വിട്ടത് അത്?'

ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥിയായ ജാസ്മിൻ ജാഫറിനെതിരെ വലിയ നെഗറ്റീവാണ് ഉയരുന്നത്. ജാസ്മിൻ ജെനുവിൻ അല്ലെന്നും ഗബ്രിയുമായി ചേർന്ന് പ്രേക്ഷകരെ വഞ്ചിക്കുകയാണെന്നുമാണ് വിമർശനങ്ങളിൽ ഏറെയും. കുടുംബത്തെ പോലും തന്റെ മോശം ഗെയിം കൊണ്ട് ജാസ്മിൻ പ്രതിസന്ധിയിലാക്കിയെന്ന തരത്തിലുള്ള വിമർശനങ്ങളും ചിലർ ഉയർത്തുന്നു.

കഴിഞ്ഞ ദിവസത്തോടെ ജാസ്മിന്റെ യഥാർത്ഥ മുഖം പുറത്തുവന്നുവെന്ന് പറയുകയാണ് ഇപ്പോൾ ഒരു ബിഗ് ബോസ് ആരാധിക. ജാസ്മിനെതിരെ കടുത്ത വിമർശനമാണ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

jasmine4-

ശരിക്കും പറഞ്ഞാൽ ഇവളുടെയും യഥാർത്ഥ മുഖം ആണ് ഇന്ന് അഴിഞ്ഞു വീണത്, മത്തെ അടവ് കാണാൻ ഇനി താല്പര്യം ഇല്ല.ഇപ്പോൾ അവരുടെ പേർസണൽ ലൈഫിൽ പോലും ഒരാളെ പറ്റിക്കാൻ കഴിഞ്ഞ സ്ഥിതിക്ക് ഇവരുടെ സ്വഭാവം അത്ര നല്ലതല്ല എന്ന് തന്നെ പറയുന്നു,അത് പുറത്തു അല്ലായിരുന്നു. എന്നാൽ അകത്തും ഇപ്പോ അല്ല എന്ന് തെളിയിച്ചു.

ഞൻ കമ്മിറ്റെഡ് ആണ് ഗൈസിന് ശേഷം അടുത്ത നാടകം : ഞങ്ങൾ സിറ്റുവേഷൻഷിപ് ഇൽ ആണ്,ജാതി മതം പ്രശ്നം,അപ്പോൾ ആരു ശശി നിങ്ങൾ ജാതികൾ. ഞമ്മൾ ഇല്ലപ്പാ,ഞമ്മക്ക് കൊയപ്പില്ല്യ.എന്നാൽ അവിടെ അവളുടെ പുറത്തെ പ്രേമിക്കുന്ന ചെക്കന്റെ ജീവിതം കൂടെ ഇങ്ങനെ നൂലിൽ കിടന്നു ആടുന്നുണ്ട് അതാണ് വേറൊരു സത്യം.

ബിഗ് ബോസ് പോലെ ഉള്ള ഷോയിൽ എങ്ങനെയും നിക്കാം 100 ദിവസം. എന്നാൽ അതിനു പ്രേഷകരുടെ വോട്ട് പിന്തുണ ആവശ്യം ആണ്. അതിനു നല്ല വശം പ്രേഷകർക്കു കാണണം.അവരെ ഇഷ്ടപ്പെടണം.അതാണ് ഈ ഷോ. ഇങ്ങനെ ഉള്ളവർക്കു കപ്പ് കൊടുക്കുന്നതല്ല ഈ ഷോ എന്ന് എല്ലാവരും മനസ്സിലാക്കണം..

പ്രേക്ഷകർ എന്തും പറയട്ടെ നമ്മുക്ക് നമ്മളെ അറിയാം, അവരല്ല നമ്മളെ നോക്കുന്നത് എന്ന് 100 വട്ടം ഗബ്രിയോട് പറയുന്ന ഇവൾക്ക് പിന്നെ എന്തിനു പ്രേഷകരുടെ വോട്ട്? കൂടാതെ ഇതൊരു വ്യക്തിഗതം ആയിട്ട് കളിക്കുന്ന ഗെയിം ആണ്. ഒരാൾ ജയിക്കും. പുറത്തു നിന്നും കോൾ ചെയ്യുകയും പ്ലാൻ ചെയ്ത് ബിബി നിയമങ്ങൾ തെറ്റിച്ച് വന്ന വിവരങ്ങൾ വരെ പുറത്തായ കാര്യങ്ങൾ ഞങ്ങൾ പ്രേക്ഷകർ അറിഞ്ഞു. പിന്നെയും ഫെയിക്ക് മാസ്ക് ഇട്ട് ഡ്രാമ അവിടെ തകർത്തു ആടുന്നു.

കൊടുത്ത ലെറ്റർ ഇൽ ഈ എപ്പിസോഡിൽ ലാലേട്ടൻ ഇത് ചോദിക്കും എന്നായിരുന്നു ബിഗ് ബോസ് എഴുതി കൊടുത്തു വിട്ടത് എന്ന് പറയാം. അതാണോ അവിടേം ഇവിടേം ഇല്ലാത്ത ഒരു മറുപടി പറയാൻ പാടു പെട്ടത് ജാസ്മിൻ. ഒരു ആണും പെണ്ണും തമ്മിൽ കൈ പിടിച്ചാൽ ഒന്നും ഇല്ല എന്ന് പറഞ്ഞ അതെ നാവു കൊണ്ട് ഞങ്ങൾ ഫ്രണ്ട്സ് അല്ല പ്രേമത്തിൽ ആവാതെ കൺട്രോൾ ചെയ്യുന്ന ഞങ്ങൾ അങ്ങനെ ഒരു ബന്ധം എന്ന് പറയുന്നു. അപ്പോൾ ഞാൻ കമ്മിറ്റഡ് ആണ് ഗൈസ് എന്ന് പറഞ്ഞു കരഞ്ഞ നാടകം പൊളിഞ്ഞു .അവിടെ അഴിഞ്ഞു വീണത് വേറൊരു ഫേക്ക് മാസ്ക്. അപ്പോൾ പുറത്തു ഉള്ള പ്രേമം? ആളുടെ പേരു പറയുന്നില്ല, കാരണം അയാൾക്കു ഒരു ജീവിതം ഉണ്ട്. അയാളെ കൂടെ പറ്റിച്ചു എന്ന് പറയാം. നിർബന്ധിച്ചു കല്യാണം ആലോചിച്ചു കല്യാണം വരെ എത്തി നിന്ന ഒരു ബന്ധം ഉള്ളപ്പോൾ തന്നെ അടുത്ത ആളെ പറ്റി ഞങ്ങൾ പ്രേമിക്കുന്ന സ്റ്റേജ് വരെ എത്തി നിക്കുന്നു ഫ്രണ്ട്സ് അല്ല എന്നും പറയുമ്പോൾ ഈൗ സ്ത്രീ എന്താണ് അവിടെ ഉദ്ദേശിക്കുന്നത്?

സത്യം പറയാമല്ലോ,ഗബ്രി അവളെ ഇഷ്ടപെടുന്നുണ്ട്, അത് അവൻ പറഞ്ഞിട്ടുണ്ട്. അത് അയാൾ കാണിച്ചിട്ടുണ്ട്. എന്നാൽ ഇവൾ അത് നന്നായിട്ട് മുതലെടുത്തു പോകുന്നു.. അതാണ് ഞാൻ ഡോ മൂന്ന് മുതൽ അവിടെ കണ്ടത്. എന്നാൽ അവനും പറഞ്ഞിട്ടുണ്ട് ഓസ്ട്രേലിയ ഒരു ലവർ അവനു ഉണ്ടെന്നും. ജാസ്മിൻ എങ്കിൽ നല്ലൊരു ഗെയിമർ ആയിരുന്നു ഗബ്രി എന്നതിൽ ഒരു സംശയം ഇല്ല. ഗബ്രിയുടെ ഫാമിലി നിന്ന് സംസാരിച്ചത് കേട്ടപ്പോൾ അവർ പറഞ്ഞത് ഞാനും പറയാൻ ആഗ്രഹിക്കുന്നത്. എന്നാൽ അതിനും സമയം കഴിഞ്ഞു പോയി.

ജാസ്മിന് ഒരാളെ ഉപേക്ഷിച്ചു അടുത്ത ആളെ അവസരം നോക്കി എടുക്കുന്ന അങ്ങനെ ഒരു ക്യാരക്ടർ ആണെന്ന് തെളിഞ്ഞു..സാമ്പത്തികം ഉണ്ടാകാൻ എന്തും ചെയ്യും എന്ന് ഇതിൽ നിന്ന് മനസ്സിലായി. ഇങ്ങനെ ഒരു ഫേക്ക് ആയ മത്സരാർത്ഥി, ഒരു ഫേക്ക് മാസ്ക് ഇട്ട ഒരു ചീപ്പ് ആയ സ്ത്രീയെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല..

ഈ ഷോ അത്യാവശ്യം നല്ല ക്യാരക്ടർ, നല്ല വ്യക്തിത്വം ഉള്ളവരെയും അത്യാവശ്യം എന്റെർടെയിൻമെന്റ് ഉള്ളവർ ആണെങ്കിൽ അങ്ങനെയും, ഇനി അതല്ലെങ്കിൽ ഗെയിം കളിച്ചെങ്കിൽ അങ്ങനെയോ ഇനി സൈലന്റ് ആണെങ്കിൽ തന്നെ എന്തിനും ഏതിനും ഒരു ജെനുവിൻ ആയ ഒരാൾ വിജയിക്കാൻ ആണ് പ്രേക്ഷകർ ആഗ്രഹിക്കുക. ഒരിക്കലും നെഗറ്റീവ് ഇംപാക്ട് പുറത്തു ഉണ്ടാക്കി സബ്സ്ക്രൈബേഴ്സിനെ കൂട്ടുന്ന ചാനൽ അല്ല, ഇത് ഒരു ഷോ ആണ്,ഇവിടെ ലക്ഷകണക്കിന് മേലെ ആളുകൾ കാണുന്ന ഒരു ഷോ. ഇവിടെ ആളുകളുടെ മനസ്സിൽ ഇടം പിടിക്കാൻ, ഷോ വിൻ ചെയ്യാൻ വരുന്ന ഒരു മത്സരാ‍ർത്ഥിയുടെ സ്വഭാവം ഷോ ക്കുള്ളിൽ തന്നെ ഇങ്ങനെ ഒരാൾ ആണെങ്കിൽ അയാൾ ക്യാമറക്ക് പിന്നിൽ എങ്ങനെ ആയിരിക്കും..??

ഈ സ്ത്രീ വന്നതിൽ ഏറ്റവും ഫേകക്് ആണെന്നും വളരെ മോശം സ്വഭാവം ഉള്ള ഒരാൾ ആണെന്നും ഞാൻ പറയുന്നു. പുറത്ത് ഇവർ നശിപ്പിക്കുന്നത് ഒരു ചെക്കന്റെ കുടുംബം, ഒരു കമ്മ്യൂണിറ്റി, സ്ത്രീകളുടെ അന്തസ്സ്, ഇങ്ങനെ പലതും ഇവർ കാരണം ചോദ്യം ചെയ്യപ്പെടും. എല്ലാ അടവും പാളിയ സ്ഥിതിക്കു എടുത്തു താഴേക്കു ഇറക്കി വെക്കുന്നു. അന്തസ്സ് ഉള്ള ബാക്കി കുറച്ചു മത്സരാർത്ഥികളും അവരുടെ ഫാൻസും ഇവിടെ ഉണ്ട്..ഇനി പോകാൻ ഉള്ളതും വരുന്ന വീക്കിൽ പോകും. 19 മത്തെ അടവും പാളിപ്പോയ സ്ഥിതിക്ക് ഈ സ്ത്രീയുടെ game ഇനി കാണാൻ താല്പര്യം ഇല്ല'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+