Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുഞ്ഞിനെതിരെ അറപ്പുളവാക്കുന്ന വാക്കുകൾ; ഇവനൊക്കെ എന്ത് മെസേജാണ് കൊടുക്കുന്നത്'; അഭിഷേകിനെതിരെ കൊറിയൻ മല്ലു

ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയായി കയറിയ അഭിഷേക് ജയ്ദീപിനെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കൊറിയൻ മല്ലു എന്നറിയിപ്പെടുന്ന ഡോ സനോജ് റെജിനോള്‍ഡ് . മുൻപ് അഭിഷേക് റെജിനോൾഡിനെ അധിക്ഷേപിച്ചുകൊണ്ടുള്ള സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടാണ് താരത്തിനെതിരായ പ്രതികരണം. തന്റെ കുഞ്ഞിനെ കുറിച്ച് വരെ മോശമായി പ്രതികരിച്ചെന്നും അഭിഷേകിനെയൊക്കെ പങ്കെടുപ്പിച്ച് കൊണ്ട് ബിഗ് ബോസ് എന്ത് മെസേജ് ആണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നും റെജിനോൾഡ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഇവനൊക്കെ ആരാ മിച്ചർ ഗേ പട്ടം കൊടുത്തത്? ഏത് സംഘടന ആണേലും അവര് ഇത്‌ കാണണം.വെറും നാല് വയസ്സുള്ള എന്റെ എല്ലാമായ, ജീവിക്കുന്നത് തന്നെ ഈ കുഞ്ഞു മോനു വേണ്ടിയാ! ഈ കുഞ്ഞിനേയൊക്കെ എത്ര വൃത്തികെട്ട രീതിയിൽ, ഒരു അച്ഛൻ എന്ന രീതിയിൽ ഒരാളുപോലും കേൾക്കാൻ ആഗ്രഹിക്കാത്ത അറപ്പുള്ളവാക്കുന്ന വാക്കുകൾ ആണ് പറയുന്നത്! ആലോചിച്ചു നോക്ക് എന്ത് തരം മാനസിക നിലയായിരിക്കണം ഇവന്റെയൊക്കെ?

oreanmalluabhishekjayadeep

I was like I mean seriously how can someone even think and talk these extremely arrogant words about a 4 years kid ! I feel so sorry to share this but I have to !!!! ഇതൊക്കെ ഇവനെപ്പോലുള്ളവരുടെ മാനസിക വൈകൃതങ്ങൾ എത്ര ക്രൂരമാണെന്നാണ് കാണിക്കുന്നത്! കൂടെ ദൂരെ ജോലി ചെയ്യുന്ന ഭാര്യയെയും എത്ര വൃത്തികെട്ട രീതിയിൽ ആണിവൻ പറയുന്നത്.ഇവനെപ്പോലുള്ള മഴവിൽ ആളുകൾക്ക് കൊറേ നിർബന്ധങ്ങൾ ഉണ്ട് അതിൽ ഫിറ്റ് ആയില്ലേൽ അവരുടെ മാനസിക വൈകൃതങ്ങൾ ആൾക്കാരിൽ അടിച്ചേൽപ്പിക്കുന്ന തരം പ്രത്യയ നയങ്ങൾ ഒരിക്കലും അംഗീകരിച്ചു കൊടുക്കില്ല.

ആണൊരുത്തനു കുറച്ചു ഫെമിനിൻ ആയാൽ ഒന്നുകിൽ അവൻ gay, bi or trans ആയെ മതിയാകൂ എന്നൊരു നിർബന്ധങ്ങൾ വെച്ച് പുലർത്തുന്ന ഒരു വിഭാഗം .ഇത്രയും പ്രായമുള്ള എന്നെയൊക്കെ ഇങ്ങനെ പബ്ലിക്കലി വന്ന് പറയാമെങ്കിൽ കുഞ്ഞു മക്കളോടൊക്കെ എന്ത് തരം ചിന്താഗതി ആവും .ഇവനൊക്കെ ബിഗ്‌ബോസിൽ എന്ത് മെസ്സേജ് ആണുണ്ടാക്കാൻ പോകുന്നത്. ഈവൃത്തികെട്ടവനെയും ഇവന്മാരെ പോലെ ഉള്ളവരെയും ഒരിക്കലും സപ്പോർട്ട് ചെയ്യില്ല and to Asianet, have some Quality Contestants to showcase your BB show #NomoreSupportingLGTB.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+