രേണു സുധി ബിഗ് ബോസിൽ നിന്നും പുറത്താകും? ഷാനവാസും അനുമോളുമോ? അനീഷ് കാണിക്കുന്നത്..വൈറൽ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസൺ 7 രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഈ 14 ദിവസത്തിനിടയിൽ ഏതൊക്കെ മത്സരാർത്ഥികളാണ് ഹൗസിൽ കാര്യമായ ഇംപാക്ട് ഉണ്ടാക്കിയത്? ഇപ്പോഴിതാ ഓരോ മത്സരാർത്ഥികളേയും ഇതുവരെയുള്ള പ്രകടനത്തെ വിലയിരിത്തിക്കൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
അക്ബർ ഖാൻ -പാട്ട്, ഡാൻസ്, ടാസ്ക് എല്ലായിടത്തും സ്വന്തം കാണിക്കുന്നു. എന്റർടെയിനർ ആണെന്ന കാര്യം ഓഡിയൻസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മെറ്റീരിയൽ എന്ന് പറയാൻ കഴിയുന്ന ക്വാളിറ്റീസ് ഉണ്ടെങ്കിലും, "വായിലെ നാക്ക്" എന്ന രീതിയിലുള്ള പ്രസംഗങ്ങൾ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ശരത് ലീഡ് ചെയ്യുന്ന പരദൂഷണം ഗ്യാങിലേക്കുള്ള ഇൻവോൾവ്‌മെന്റ് നെഗറ്റീവ് ആയി ഓഡിയൻസ് കാണാൻ തുടങ്ങുന്നുണ്ട്. സപ്പോർട്ട് ഉണ്ടെങ്കിലും ഗ്രൂപ്പ് പോളിറ്റിക്സ് ഓവർ ആകുന്നുവെങ്കിൽ എവിക്ഷൻ ത്രെട്ട് നേരിടും.

ഷാനവാസ് -പുറത്ത് നല്ല ഫാൻബേസ് ഉണ്ട്. ഹൗസിൽ പരദൂഷണം ഗ്രൂപ്പിന് എതിരായി നിലകൊള്ളുന്ന മെയിൻ ഫേസ് ആയി മാറിയിട്ടുണ്ട്. "കുലപുരുഷൻ" എന്ന ശക്തമായ ഇമേജ് ഓഡിയൻസിൽ ബിൽഡ് ചെയ്യുന്നുണ്ട്. സ്ട്രോംഗ് പ്ലേയർ ആയതിനാൽ ഇമീഡിയറ്റ് എവിക്ഷൻ ത്രെട്ട് ഇല്ല, പക്ഷേ കോണ്ട്രവേഴ്സീസ് കുറച്ച് ബാലൻസ് ചെയ്യണം.
ജിസേൽ - റിയാലിറ്റി ഷോ എക്സ്പീരിയൻസ് കൊണ്ട് കോൺഫിഡൻസ് നിറഞ്ഞ പെർഫോമൻസ് ആണ്. റൂള്സ് ബ്രേക്ക് ചെയ്താലും ഡോമിനേറ്റിംഗ് പ്രസൻസ് ഓഡിയൻസിനെ എംഗേജ് ചെയ്യുന്നുണ്ട്. സ്ക്രീൻ പ്രസൻസ് ശക്തമാണ്. സ്റ്റിൽ, ഡോമിനേഷൻ ഓവർ ആകുന്നുവെങ്കിൽ ഇറിറ്റേഷൻ ഉണ്ടാകാൻ സാധ്യത.
ശരത് -ഈ സീസണിലെ നെഗറ്റീവ് വൈബ് സപ്ലയർ. കഴിഞ്ഞ സീസൺ-ലെ ഗബ്രിയെ ഓർമ്മിപ്പിക്കുന്നു. ഗ്രൂപ്പ് പോളിറ്റിക്സ് മുഖ്യ ആയുധം. ഷോർട്ട് ടെമ്പർ & അൺനെസസറി ഫൈറ്റ്സ് കാരണം എവിക്ഷൻ സോണിലേക്ക് എനി ടൈം സ്ലിപ്പ് ചെയ്യാം.
അനീഷ് -ഗെയിം പഠിച്ചെത്തിയ കോണ്ടസ്റ്റന്റ്. ടാസ്ക്സിൽ ആക്ടീവ്, കണ്ടന്റ് കൊടുക്കാൻ നോസ് ഹൗ. സ്ട്രാറ്റജി ആയി ഒറ്റപ്പെട്ട കളി (ഐസലേഷൻ ഗെയിം), ചൊറിയൽ (ഇറിറ്റേഷൻ ടാക്റ്റിക്സ്), ഗ്രാമീണ ബാക്ക്‌സ്റ്റോറി - ഓൾ കൊമ്പൈൻ ചെയ്ത് കണ്ടന്റ് ഉറപ്പിക്കുന്നു. ഓഡിയൻസിനിടയിൽ ഗുഡ് ആക്സെപ്റ്റൻസ്.
ആര്യൻ -ഹൗസിൽ പ്രസൻസ് കൊണ്ട് ബിഗ് ഇമ്പാക്ട് ഇല്ലെങ്കിലും ടാസ്ക്സിൽ മാത്രം സ്ട്രോംഗ്. കോംബോ പെയറിംഗ് (യുവാക്കൾക്കിടയിൽ ഫ്രണ്ട്ഷിപ്പ്/ബോണ്ടിംഗ്) സെറ്റ് ആയാൽ ടോപ് 5 വരെ പോകാനുള്ള സാധ്യത. എവിക്ഷൻ ഇപ്പോൾ ഇമീഡിയറ്റ് ത്രെറ്റ് അല്ല.
ബിന്നി -കാം & ഡിപ്ലോമാറ്റിക്, ബട്ട് പരദൂഷണം ഗ്യാങ്ങിന് ഒരു സൈലന്റ് സ്ട്രങ്ത് ആയി മാറുന്നുണ്ട്. ടാസ്ക്സിൽ ആക്ടീവ്, പക്ഷേ ഡോമിനൻസ് ഇല്ല. സർവൈവൽ ചാൻസസ് സേഫ്, സ്റ്റിൽ ഓഡിയൻസിൽ ഒരു വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ആദില - നൂറ -ഇവരുടെ ഹൗസ് പ്രസൻസ് തന്നെ ഒരു ബിഗ് ഷേക്ക്-അപ്പ് ആണ്. ഓഡിയൻസിൽ പോളറൈസിംഗ് ഇഫക്റ്റ് ഉണ്ടാക്കി. ചിലർക്ക് ഇറിറ്റേഷൻ, ചിലർക്ക് സപ്പോർട്ട്. ഇമ്പാക്ട് ഇല്ലാതെ പോകുന്നില്ലെങ്കിലും, കൺസിസ്റ്റന്റ് ഗെയിം കണ്ടന്റ് ഇല്ലെങ്കിൽ എവിക്ഷൻ പൊസിബിലിറ്റീസ് ഹേ.
ബിൻസി -കമ്മ്യൂണിക്കേഷൻ സ്റ്റൈൽ നല്ലതാണ്, സംസാരശേഷി ഉണ്ട്. പക്ഷേ ലോങ്-ടേം സ്ട്രോംഗ് ഇമ്പാക്ട് ഇല്ല. ടാസ്ക്സിൽ കൺസിസ്റ്റൻസി കുറവ്. എവിക്ഷൻ ഡേഞ്ചർ സോണിൽ എനി ടൈം സ്ലിപ്പ് ചെയ്യാവുന്ന കോൺടസ്റ്റന്റ്.
സരിഗ -ഹൗസിൽ മാക്സിമം ഡേയ്സ് നിലനിൽക്കാൻ സ്ട്രാറ്റജി - "അമ്മ റോൾ". എല്ലാവരെയും സുഖിപ്പിക്കുക, ഫൈറ്റ്സ് അവോയ്ഡ് ചെയ്യുക. ടാസ്ക്സും നോമിനേഷൻ എക്സ്പോഷറും കുറവാണ്. വലിയ ഇമ്പാക്ട് ഇല്ലാത്തതിനാൽ എവിക്ഷൻ ചാൻസ് എനി ടൈം ഓപ്പൺ.
ശാരിക -ഇന്റർവ്യൂസിൽ കിട്ടിയ സെയിം വൈബ് ഹൗസിലും ഓഡിയൻസ് കാണുന്നുണ്ട്. സ്ക്രീൻ പ്രസൻസ് സ്ട്രോംഗ്, പക്ഷേ കൺസിസ്റ്റന്റ് കണ്ടന്റ് ഓഡിയൻസിനെ പിടിച്ചു നിർത്തുന്നില്ല. സർവൈവലിന് മിഡ്-റേഞ്ച് കോണ്ടസ്റ്റന്റ്.
നെവിൻ -എനർജി കൊണ്ടും കട്ട് ത്രോട്ട് എന്റർടെയിൻമെന്റ് വൈബ് കൊണ്ടും
ഓഡിയൻസിനെ പിടിക്കുന്നു.
സീരിയൽ ടോപ്പിക്സ് വരെ എൻഗേജിങ്ങ് ആക്ക് മാറ്റി, വിസിബിളിറ്റി ഉള്ളതിനാൽ സർവൈവൽ ചാൻസസ് ഉണ്ട്. പക്ഷേ ഓവർ ആക്ടിംഗ്, ഓവർ എന്റർടെയിൻമെന്റ് നെഗറ്റീവ് വൈബ്സ് ഉണ്ടാക്കും.
അനുമോൾ -സീരിയൽ ഓഡിയൻസ് ബേസ് ഉള്ളതിനാൽ കണ്ടന്റ് സപ്ലൈ ചെയ്യുന്നു. സ്ട്രോംഗ് ഫാൻബേസ് സപ്പോർട്ട്. "കുലസ്ത്രീ" കറന്റ് ആക്സെപ്റ്റൻസ് ഓഡിയൻസിൽ ഹൈ, ആയതിനാൽ നിലനിൽക്കും ഹൗസിൽ.
രേണു -ഹൗസിൽ ഒരൊറ്റ കണ്ടന്റ് മാത്രം - സുധി ചേട്ടൻ ബോണ്ടിംഗ് ആന്റ് ചെറിയ ഇരവാദങ്ങൾ. ടാസ്ക്സിൽ കൺസിസ്റ്റന്റ് ലോസ്സസ്. ലോങ് റണ്ണിൽ സർവൈവൽ വെരി ടഫ്. എവിക്ഷൻ ചാൻസസ് ഉയർന്നിരിക്കുന്ന കോണ്ടസ്റ്റന്റ്.
ശൈത്യ -മേജർ കണ്ടന്റ് അനുമോളുമായുള്ള ബോണ്ട് മാത്രം. ടാസ്ക്സും ഇൻഡിവിഡ്വൽ പ്രസൻസും വീക്ക്. ഓഡിയൻസ് കണക്റ്റ് ഇല്ലെങ്കിൽ എവിക്ഷൻ സോൺ എനി ടൈം.
റെന -ഇമ്മേച്ച്വർ ബിഹേവിയർ ഓഡിയൻസിന് ഇറിറ്റേഷൻ സൃഷ്ടിക്കുന്നു. ഗെയിം മെച്യൂരിറ്റി ഇല്ലാത്തതിനാൽ നെഗറ്റീവ് ഇമ്പ്രഷൻ. ചേഞ്ച് ഇല്ലെങ്കിൽ എവിക്ഷൻ വെരി സൂൺ.
ഓനിയിൽ -സ്റ്റിൽ നോട്ട് എക്സ്പോസ്ഡ് ഫുള്ളി. ഹിഡൻ ടാലന്റ് ഉണ്ടെങ്കിൽ സർവൈവൽ ചാൻസസ് ഇംപ്രൂവ് ചെയ്യാം. ഇപ്പോഴത്തെ നിലയിൽ ന്യൂട്രൽ കോൺടസ്റ്റന്റ്.
അഭിലാഷ് -ടാസ്ക്സിൽ ആക്ടീവ്. പക്ഷേ അഗ്രസീവ് ബിഹേവിയർ കാരണം ടാർഗെറ്റ് ചെയ്യപ്പെടുമ്പോൾ ഈസി എക്സ്പോസ്ഡ് ആയി പോകും. സർവൈവൽ ഡിപെന്റ് ഓവർ കൺട്രോൾ ഓവർ ടെമ്പർ.
സ്ട്രോംഗ് ഓഡിയൻസ് ആക്സെപ്റ്റൻസ് ഉള്ളവർ:
അനീഷ്,ഷാനവാസ്,അനുമോൾ
ഇമീഡിയറ്റ് ഇവിക്ഷൻ ത്രെട്ട്
ബിൻസി,ശൈത്യ,സരിഗ (ലോ ഇമ്പാക്ട്),റെന (ഇമ്മാച്ചുറിറ്റി)
ഷോർട്ട് നോട്ട്
ആര്യൻ → ടാസ്ക്സിൽ മാത്രം സ്ട്രോംഗ്, എന്റർടെയിൻമെന്റ് പ്രസൻസ് കുറവ്.
സരിഗ → അമ്മ റോൾ പ്ലേ ചെയ്യുമ്പോഴും വലിയ ഇമ്പാക്ട് ഇല്ല, എവിക്ഷൻ ചാൻസ് എനി ടൈം.












Click it and Unblock the Notifications