Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോയ്ക്ക് സെക്ഷ്വൽ ഫ്രസ്ട്രേഷൻ ചെറുതൊന്നുമല്ല, വിക്ടിം ആയിട്ടുള്ളവർ ഉടനെ രംഗത്ത് വരും'; ദിയ സന

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ ഏറ്റവും കൂടുതൽ പരിഹാസങ്ങൾ കേട്ട മത്സരാർത്ഥിയായിരുന്നു ജിന്റോ. ഗെയിം എന്തെന്ന് പോലും അറിയാതെയാണ് ജിന്റോ കളിക്കുന്നതും ഷോയ്ക്ക് ഒട്ടും അനുയോജ്യൻ അല്ലെന്നും വിമർശനങ്ങൾ കടുത്തു. എന്നാൽ ഷോ രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോൾ തന്റെ നിഷ്ടകളങ്കമായ പെരുമാറ്റം കൊണ്ട് ജിന്റോ പ്രേക്ഷകരെ കൈയ്യിലെടുത്തു. ജിന്റോയുടെ തമാശകളും ഗെയിമിലെ രീതികളുമെല്ലാം കൂടുതൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുകകാൻ ജിന്റോയെ സഹായിച്ചു.

മൂന്നാം ആഴ്ചയിലേക്ക് ബിഗ് ബോസ് എത്തുമ്പോൾ മറ്റൊരു ജിന്റോയെ ആണ് പേക്ഷകർ കാണുന്നത്. ഹൗസിലെ പല തർക്കങ്ങളുടേയും തുടക്കമായി ജിന്റോ ഉണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും മാനിപ്പുലേറ്റ് ചെയ്ത് ഹൗസിലെ സാഹചര്യങ്ങൾ തീർത്തും വഷളാക്കുന്ന നിലയിലാണ് ഇപ്പോൾ ജിന്റോയുടെ ഗെയിം എന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം ഉയർത്തുന്ന വിമർശനം. ഇപ്പോഴിതാ ജിന്റോയ്ക്കെതിരെ മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ദിയ സനയും രംഗത്തെത്തിയിരിക്കുകയാണ്. ജിന്റോയുടെ സെക്ഷ്വൽ ഫ്രസ്ട്രേഷന്റെ ഇരകൾ ഉടൻ തന്നെ ഇയാൾക്കെതിരെ രംഗത്തെത്തും എന്നാണ് ദിയ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

diyajinto-1

'ബിഗ്ഗ് ബോസ്സിൽ നടക്കുന്നത് വൃത്തികേടാണ്,പക്ഷെ നമ്മൾ കാണും, നമ്മൾക്ക് ജാസ്മിൻ ഗബ്രി വിഷയമൊക്കെ അവരാതം പറയാനുള്ള വകുപ്പുകളാണ്.ലാലേട്ടൻ വന്ന് ചോദിക്കും അവർക്ക് അത്‌ മനസിലാകും ,എന്നാലും അവർ അത്‌ തന്നെ തുടരും. ഇതൊക്കെ മാർക്കറ്റിങ് മാത്രമാണ്. ആകെ യൂട്യൂബ്ഴ്സിനൊക്കെ ഇപ്പൊ ഉള്ള വരുമാനം ജബ്രി കൊമ്പോയെ അവരാതിക്കലാണ്.സ്മരണ വേണം യൂട്യൂബേർസ്എ. എല്ലാരും പറയുന്നു അവരെ പുറത്താക്കണമെന്ന്, അപ്പൊ നിങ്ങൾക്ക് അവരാതം പറയുന്ന കണ്ടന്റ് കിട്ടാതായി നിങ്ങൾക്കൊക്കെ ഗതിയില്ലാതാകില്ലേ.

ഇപ്പോ പുതിയ ഒരെണ്ണം സീസൺ ടു രജിത്കുമാർ 4.0 ഇറങ്ങിയിട്ടുണ്ട്. രജിത് കുമാർ സ്യൂടോ സയൻസിന്റെ ഉസ്താതാണെങ്കിൽ ജിന്റോ കള്ളം പറയുന്നവരും സ്വന്തം അച്ഛനെ പോലും അവന്റെ ലാഭത്തിനു തട്ടിക്കളയുന്ന കൂട്ടത്തിലുമാണ്.
പിന്നെ ജിന്റോയെ പറ്റിയുള്ള വേറെ കുറച്ചു കഥകൾ ഉണ്ട്. അത്‌ വഴിയേ നമ്മൾ അറിയും. സെക്ഷുവൽ ഫ്രസ്ട്രേഷൻ ചെറുതൊന്നുമല്ല ജിന്റൊക്ക് ഉള്ളത്. അതിന്റെ വിക്ടിം ആയിട്ടുള്ളവർ ഉടനെ രംഗത്ത് വരും.

എന്നാലും എന്റെ ബിഗ്ഗ്‌ബോസ്സ് നിങ്ങൾക് ഈ സീസൺ 6 ലെ കണ്ടസ്റ്റന്റ്സിനെ എവിടുന്ന് കിട്ടി. ഗുണ്ടകളെയും കള്ളന്മാരെയും അവരാതകരെയുമൊക്കെയാണല്ലോ സെലക്ഷൻ. വല്ല കീരികാടൻ ജോസോ മറ്റോ ആയിരുന്നോ സെലക്ഷൻ കമ്മിറ്റി.
Note : നല്ല രീതിയിൽ പോയ ഒരു ഷോയെ കുറെ പേർ വന്ന് ഇല്ലാതാക്കിയതിൽ മനം നൊന്ത് എഴുതിയ എഴുത്.. നന്ദി നമസ്കാരം'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+