ആദിലയുടേയും നൂറയുടേയും ആർത്തിയാണ് പണപ്പെട്ടി റദ്ദാക്കാന്‍ കാരണം: വിമർശനവുമായി പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ പണപ്പെട്ടി ടാസ്ക് റദ്ദാക്കാനുള്ള കാരണം ആദിലയും നൂറയുമാണെന്ന് പ്രേക്ഷകർ. ബിഗ്ബോസ് മത്സരത്തിൽ പങ്കെടുക്കുന്ന ആളുകൾ രണ്ടുതരത്തിൽ ആണ് വരുന്നത്. ഒന്ന് ഷോയുടെ അണിയറക്കാർ ക്ഷണിക്കുന്നവർ, പിന്നെ ആഗ്രഹിച്ച് വരുന്ന ആളുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവർ. ലെസ്ബിയൻ കപ്പിൾസിനെ ഏതാനും സീസണുകളിലായി ക്ഷണിച്ചു. കഴിഞ്ഞ സീസണിലും വിളിച്ചിരുന്നു, എന്നാല്‍ പേയ്മെൻ്റ് തർക്കം കാരണം ആണ് വരാതിരുന്നതെന്നും സുരേഷ് സുരേന്ദ്രന്‍ എന്ന ബിഗ് ബോസ് പ്രേക്ഷകന്‍ ആരോപിക്കുന്നു.
ഇന്ത്യയുടെ ബിഗ്ബോസ് ചരിത്രത്തിലെ ആദ്യത്തെ ലെസ്ബിയൻ കപ്പിൾ തങ്ങൾ ആയതുകൊണ്ട് അതിനു തക്ക പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണ് അറിവ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി 40 ലക്ഷത്തിൻ്റെ കരാർ അടിസ്ഥാനത്തിൽ ആണ് ഇവർ വന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ പണപ്പെട്ടി കൂടെ എടുത്ത് വോട്ട് സ്പ്ലിറ്റ് ആകാതെ നൂറയെ വിന്നർ ആക്കാനായിരുന്നു ലെസ്ബിയൻസിൻ്റെ അത്യാർത്തി. ഇതാണ് ബിഗ്ബോസ് പൊളിച്ചത്.

യഥാർത്ഥത്തില്‍ ഇവർക്ക് ആണ് ഓൾ ഇന്ത്യ ലെവൽ പിആറ് ഉള്ളത്. മറ്റുള്ളവർക്ക് പ്രാദേശിക പിആർ മാത്രമേ ഉള്ളൂ. കൂടാതെ ഓൾ ഇന്ത്യ എല്‍ ജി ബി ടി ക്യൂ വോട്ട് ബാങ്ക് ഭദ്രവും. സെപ്പറേറ്റ് ആക്കിയിട്ടും ഒന്നിച്ച് കളിച്ച് അണ്‍ഫെയർ കളിച്ച് അവസരങ്ങൾ മുതലാക്കുന്നു എന്നിട്ടും നോമിനേഷനിൽ വരുമ്പോൾ മാത്രം ആക്ടീവ് ആവുന്ന പ്രത്യേകതരം മത്സരാർത്ഥികള്‍ ആണ് ഇവർ. എപ്പോൾ ഒക്കെ വരുന്നോ അപ്പൊൾ തുടങ്ങും പ്രഹസനം. പിന്നിൽ നിന്നും കുത്താണ് മെയിൻ. പിന്നെയുള്ള കണ്ടൻ്റ് സ്വയം ബേബി ബേബി. ആരും ഇല്ല വെളുപ്പിക്കൽ. ക്രിഞ്ച്, റൊമാൻസ്.
എല്ലാ കാർഡും എടുക്കും. എന്തു ചെയ്താലും ആരും ഒന്നും പറയില്ല. കാരണം അവർ വരുന്നത് ഒക്കെ മൊത്തം കമ്മ്യൂണിറ്റിക്ക് അക്കി തീർക്കാൻ പിആർ ഉണ്ട്. റിയാസ് , ദിയ സന ടീമുകളും ഉണ്ട്. ഇവർ ഒഴികെ ആര് കപ്പ് എടുത്താലും അർഹതപെട്ടവരായിരിക്കും. ഈ മോൺസ്റ്റേഴ്സ് കാരണം പാവപ്പെട്ട ഒരുത്തൻ്റെ മണി ബോക്സ് അവസരം. മാത്രമല്ല ഒരാളുടെ ബിഗ് ബോസില്‍ വരാനുള്ള അവസരവും ആണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications