Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിയയുടെയും അഹാനയുടെയും സൗന്ദര്യം താരതമ്യം ചെയ്ത് കമന്റ്; പിന്നെ സംഭവിച്ചത്

ഏറെ ആരാധകരുള്ള താര കുടുംബമാണ് നടൻ ക‍ൃഷണ കുമാറിന്റേത്. കൃഷ്ണ കുമാറിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മൂത്തമകൾ അഹാന സിനിമാ നടി കൂടിയാണ്. ദിയ, ഇഷാനി, ഹൻസിക എന്നിവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ ദിയ കൃഷ്ണയാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

അടുത്തിടെയാണ് അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുന്നത്. ദിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദിയയ്ക്ക് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു. ആ പ്രണയം ബ്രേക്ക് അപ്പ് ആയ കാര്യം ദിയ തന്നെ പറഞ്ഞിരുന്നു. അതിന് പിന്നാലെ അശ്വിനും ദിയയും പ്രണയത്തിലാണോ എന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നുവെങ്കിലും ദിയ ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീടാണ് അശ്വിൻ പ്രൊപ്പോസ് ചെയ്തുവെന്നും താൻ സമ്മതം പറഞ്ഞെന്നും താരം പറഞ്ഞത്.

diyta

ഇപ്പോൾ ദിയയുടെ ഒരു പോസ്റ്റിന് വന്ന കമന്റും അതിനുള്ള ദിയയുടെ പ്രതികരണവുമാണ് ചർച്ചയാവുന്നത്. ആഹാനയേയും ദിയയേയും കുറിച്ചായിരുന്നു കമന്റ് ദിയ ആഹാനയെക്കാൾ ഭം​ഗിയുണ്ടെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഈ കമന്റി താഴെ വിമർശനവുമായി മറ്റൊരാൾ എത്തി.

'' സഹോദ​രിമാരെ, സ്ത്രീകളെ തന്നെ എതിരാളികളായി ചിത്രീകരിക്കുന്നത് അവസനാപ്പിക്കണം. ഓരോരുത്തർക്കും അവരവരുടേതായ ഭം​ഗിയുണ്ട്, എന്നാണ് ആരാധിക കുറിച്ചത്. ഇതിന് പിന്നാലെ ഈ അക്കൗണ്ടിൽ ഈ രണ്ട് കമൻുകളുടെ സ്ക്രീൻഷോട്ടു ഒരു കുറുപ്പും പങ്കുവെച്ചു.

ദയവ് ചെയ്ത് സഹോദരങ്ങളെ/ സഹോദരിമാരെ എതിർ ചേരികളിൽ നിർത്തുന്ന നിർത്തുക. ഒന്ന് മറ്റൊന്നിനെക്കാൾ കൂടുതൽ റെഡ്ഡോ കൂടുതൽ ഓറഞ്ചോ ആണെന്ന് കരുതി പ്രൊഡകറ്റുകൾക്ക് എന്ത് ചെയ്യാനാകും, തനിക്ക് നേരെ എറിയപ്പെടുന്ന കല്ലുകളൊക്കെ ചേർത്തുവെച്ച് വളരെ ചെറിയ പ്രായത്തിൽ തന്നെ പണം സമ്പാദിക്കുന്ന ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്ന ദിയയ്ക്ക് ആശസകൾ എന്നും കുറിക്കുന്നു. ഇതിന് പിന്നാലെ ഈ സ്ക്രീൻ ഷോട്ട് ദിയ പങ്കുവെച്ചു.

നേരത്തെ അശ്വിനും ദിയയും പ്രണയത്തിലായപ്പോൾ പലതരത്തിലുമുള്ള വിമർശനങ്ങളും വന്നിരുന്നു. അശ്വിനെ ദിയയുടെ വീട്ടിൽ അം​ഗീകരിച്ചില്ല എന്ന തരത്തിലായിരുന്നു ചർച്ചകൾ. ദിയയും അശ്വിനുമൊപ്പം ദിയയുടെ സഹോദരങ്ങൾ കൂടെയുള്ള ചിത്രങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ സംശയം വന്നത്. എന്നാൽ അശ്വിനും ദിയയും തമ്മിൽ നല്ല സ്നേഹത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+