Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തൊക്കെ പറഞ്ഞാലും കാണിച്ചാലും നീ മഞ്ജുവിനെ ചതിച്ചത് ഞങ്ങൾ പൊറുക്കില്ല'; കാവ്യക്കെതിരെ അധിക്ഷേപം

മഞ്ജു വാര്യരുമായി വിവാഹമോചനം നേടിയ ശേഷമാണ് ദീലിപ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. എന്നാൽ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടാവാറുണ്ട്. കാവ്യ പങ്കുവെയ്ക്കുന്ന വീഡിയോസിനെ താഴെ കാവ്യയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. ഇപ്പോൾ കാവ്യ പങ്കുവെച്ച ഒരു പഴയ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്ന കമന്റുകളാണ് ചർച്ചയാവുന്നത്. കാവ്യ നിലവിലക്ക് കൊളുത്തുന്നതാണ് വീഡിയോയിൽ. ഇതിന് താഴെയ കാവ്യയെ അധിക്ഷേപിക്കും അതുപോലെ പിന്തുണച്ചു കമന്റുകൾ വരുന്നുണ്ട്, മഞ്ജുവിന്റെ ശാപം കാവ്യയ്ക്ക് കിട്ടിക്കാണും എന്നാണ് പലരും പറയുന്നത്.

നീ നിലവിളക്കു തിരി ഇട്ടു കത്തിച്ചു വച്ചാൽ നിലവിളക് ഒരു ശാപം കിട്ടിയ വിളക്കായി മാറും. എന്തൊക്കെ പറഞ്ഞാലും കാണിച്ചാലും നീ മഞ്ജുവിനെ ചതിച്ചത് ഞങ്ങൾ പൊറുക്കില്ല കാവ്യെ..... നീയും അവരും ഞങ്ങടെ ആരുമല്ല എങ്കിലും നീ ചതിക്കുവായിരുന്നു എന്ന് അവർ അറിയാതെ നിന്നെ സ്നേഹിച്ചതാണ്... നീ അവരുടെ ജീവിതത്തെ നശിപ്പിച്ചു കയ്യിൽ കൊടുത്തു. മഞ്ജുവിന്റെ ശാപം വാങ്ങിയ രണ്ടു ജന്മങ്ങൾ. ദിലീപും പിന്നെ കാവ്യയും, പതുക്കെ പുറത്ത് ചാടി തുടങ്ങി. ദിലീപിനെ സ്വന്തമാക്കി എന്നിങ്ങനെ പോകുന്നു വിമർശനം.

kavaya

അതേ സമയം പിന്തുണച്ചും കമന്റുണ്ട്. ഇവിടെ നെഗറ്റീവ് കമന്റിട്ട വരോട് ഒരുചോദ്യം. ദിലീപും മഞ്ചുവും വേർപെട്ടു. കാവ്യ യുമായീ ദിലീപ് വിവാഹം ചെയ്തു. അതിൽ അവർക്കൊരു മോളുമുണ്ട്. ഇവരുടെമൂന്നാളുടേം പ്രശ്നങ്ങൾക്കിടയിൽ പഞ്ചായത്തു പറയാനൊന്നും ആരേയും വിളിച്ചതായി എനിക്കറിവില്ല. പിന്നെ എന്നാത്തിൻറ ചൊറിച്ചിലാ നിങ്ങൾക്കൊക്കെ....

ധൈര്യമായി മുന്നോട്ടുപോകൂ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ ലോകം നിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്
സ്വന്തം മോളേ പോലും നോക്കാത്ത അതും ഒരു പെൺകുട്ടി സ്വന്തം സുഖവും നോക്കി. ഒരു കെട്ടുപാടും ഇല്ലാതെ. ജീവിക്കുന്ന മഞ്ജുവിനെ. പോകുന്നത്. മനസിലാകുന്നില്ല ഭർത്താവിനെ വേണ്ടന്നു വക്കാം മക്കളെ വേണ്ടന്നു വയ്ക്കാൻ മനസാക്ഷിയുള്ള ഒരമ്മയ്ക്ക് സാധിക്കുമോ. മക്കളെ കാണാതെ ഉറങ്ങാൻ കഴിയുമോ കഷ്ട്ടം എനിക്കൊന്നും ചിന്തിക്കാൻ പോലും പറ്റുന്നില്ല മക്കളെ കാണാതെ എന്തൊരു വിചിത്ര മനസ്സാണ്. ഇവരുടേത് മക്കളെ ഉപേക്ഷിക്കുന്ന എല്ലാ അമ്മമാരെയും എന്താ പറയുക. ഒന്നും പറയാനില്ല .

മഞ്ജുവിന് ഇല്ലാത്ത വേദന ആണ് ഇവിടെ കുറെ കമന്റിടുന്നവർക്ക്. അവര് ഫ്രീഡം കിട്ടിയ മാതിരി കുട്ടി നിക്കറും ഇട്ട് പ്രായം കുറച്ചു കാണിക്കാൻ കുടലും ഉണക്കി ഇപ്പോൾ ഡാഹിനി അമ്മൂമ്മ പോലെ ആയി. ഡ്രസ്സിന്റെ കാര്യം മാന്യത അത് കാവ്യ തന്നെ പ്രായത്തിനു അനുസരിച്ചുള്ള ഡ്രസ്.

എന്നാലും ഇതിലെ കമന്റ്സ് കണ്ട് ഒരു കാര്യം മനസിലായി വിവേകാനന്ദൻ പറഞ്ഞത് എത്ര ശരിയ.. അല്ലെങ്കിൽ ഇപ്പൊ ഇത്ര കാലം കഴിഞ്ഞു പോയിട്ടും കാവ്യയെ കുറിച്ച് മോശമായ രീതിയിലുള്ള സംസാരം നിർത്തുന്നില്ല.

ഹോ ഈ നാട്ടിൽ ഇത്രയും നല്ല ആളുകൾ ഉണ്ടായിരുന്നോ, ഞാൻ ഈ കമെന്റ് എല്ലാം വായിച്ചപ്പോ ആണ് മനസിലായത്.... കാവ്യയെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്, മീനാക്ഷിയെ സ്വന്തം അമ്മ ഉപേക്ഷിച്ചു പോയെങ്കിലും അതിലും നല്ല പോലെ നോക്കി ഒരു ഡോക്ടർ ആക്കി ആ കുട്ടി ഇന്ന് ഒരു ഡോക്ടർ ആയെങ്കിൽ കാവ്യാ നല്ല ഒരു അമ്മ തന്നെ ആണ് സംശയം വേണ്ട, അതിലുപരി കാവ്യാ മോശം ആയിരുന്നു എങ്കിൽ മീനാക്ഷി മഞ്ജുവിനെ തേടി പോയേനെ അതും ഉണ്ടായില്ല, പിന്നെ കാവ്യാ നല്ലൊരു കുടുംബിനി ആണ് എന്നുള്ളത് കണ്ടാൽ തന്നെ അറിയാം...കുറെ ആളുകൾ ഇതുവരെ മഞ്ജുവിനെ മനസിലാക്കിയിട്ടില്ല, എന്നിങ്ങനെ പോകുന്നു കമന്റുകൾ...

മുഖശ്രീ മാത്രം അല്ല കാവ്യയുടെ ഓരോ ചലനങ്ങളിലും ചാരുത്വം... ലാവണ്യം .. കാന്തി എന്നിവയുടെ മഹത്തരമായ നിർവചനo ഉൾകൊണ്ടിരിക്കുന്നു.. ! ഒരു വ്യക്തിയുടെ ഓരോ ചലനങ്ങളിലും ഒരു ചന്തവും ചൈതന്യവും ഉണ്ടായിരിക്കണം.. ! എല്ലാം തികഞ്ഞ സൗന്ദര്യത്തിൻ്റെ പ്രതീകമായി ചിത്രീകരിച്ചിട്ടുള്ള ലക്ഷ്മി ദേവിയുടെ മാറ്റൊരു അവതാരമാണ് കാവ്യ.. അതു കൊണ്ടു തന്നെ, ലക്ഷ്മീ കടാക്ഷം തുളുമ്പുന്ന മുഖശ്രീ..!! സൗന്ദര്യത്തെ എങ്ങനെ നിർവചിക്കും എന്നതിൻ്റെ ഒരു ഉത്തമ ഉദാഹരണമാണ് കാവ്യയുടെ മുഖശ്രീ.. ഇതിനെ മുൻജന്മ സുകൃതം എന്നും കർമ്മഫലം എന്നും വിളിക്കാം..

ദിലീപ് ആഗ്രഹിച്ചത് അയാളെ അനുസരിച്ച് നിൽക്കുന്ന ഒരു ഭാര്യയെ ആണ്‌, അതാണ് കാവ്യാ, ഏതൊരു ഭർത്താവും ആഗ്രഹിക്കുന്നത് അയാൾ ചെയ്തതോളു, അതുകൊണ്ടാണ് അവരുടെ ലൈഫ് നന്നായി പോകുന്നത്, നാണമില്ലേ ഇവറ്റകൾക്ക് ഒക്കെ ഇങ്ങനെ കുറ്റം പറഞ്ഞു പിറകെ നടക്കാൻ ഇനിയും മഞ്ജുവിനേ സിനിമയിൽ തോൽപ്പിക്കാൻ ആയിരിക്കും ഉദ്ദേശം.

ഇവിടെ കമൻറ് ഇടുന്ന എത്രയത്ര ഭർത്താക്കന്മാരുടെ മനസ്സിൽ അന്യ സ്ത്രീകൾ കയറിപ്പറ്റിയിട്ടുണ്ടാവും . അതുപോലെ എത്രയെത്ര ഭാര്യമാരുടെ അല്ലെങ്കിൽ എത്രയെത്ര സ്ത്രീകളുടെ മനസ്സിൽ അന്യ പുരുഷന്മാരെ പ്രതിഷ്ഠിച്ചിട്ടുണ്ടാവും.. എന്നിട്ടും, ഡൈവോഴ്സ് കഴിഞ്ഞ് വിവാഹിതരായ രണ്ട് വ്യക്തികളെ, കുറ്റപ്പെടുത്തുന്നതിനും പരിഹസിക്കുന്ന തിനും, ഒരു കണക്കും ഇല്ല... അവർ ആരെങ്കിലും നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗങ്ങൾ ആണോ? ഇത്രയും നീണ്ട വർഷങ്ങൾ കഴിഞ്ഞിട്ടും പക തീരാതെ അവരെ ഇങ്ങനെ വേട്ടയാടാൻ?

നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഇതുപോലുള്ളതും, ഇതിനേക്കാൾ മോശമായതുമായ എത്രയെത്ര ബന്ധങ്ങൾ നിലനിൽക്കുന്നുണ്ട് !! അവരെല്ലാം ജീവിക്കുന്നില്ലേ? അതുപോലെ ഇവരും ജീവിച്ചോട്ടെ,, ആരുടെയും ശാപം ഒന്നും ഇവർക്ക് ഏൽക്കാൻ പോകുന്നില്ല.. ആ മോള് തന്നെ കണ്ടില്ലേ, എത്രയെത്ര പ്രതിസന്ധികൾ കുടുംബത്തിൽ ഉണ്ടായിട്ടും, അതെല്ലാം തരണം ചെയ്തും, അച്ചടക്കത്തോടെ പഠിപ്പിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് ഒരു ഡോക്ടറായി മാറിയത്. ആ കുട്ടിക്ക് വേണമെങ്കിൽ ഏത് രീതിയിലും വഷളായി ജീവിക്കാമായിരുന്നു.

ആ കുട്ടിക്ക് ഒരു അമ്മയെപ്പോലെ സ്നേഹവും കരുതലും, സപ്പോർട്ടും നൽകാൻ , കാവ്യയുള്ളതുകൊണ്ട് സ്വസ്ഥമായി പഠിക്കാനും, ഒരു ഡോക്ടർ ആകാനും കഴിഞ്ഞു.. വീട്ടിൽ സ്വസ്ഥത ഇല്ലെങ്കിൽ , ഇത്രയും സീരിയസ് ആയ പഠനം ഒക്കെ എപ്പോഴേ നശിച്ചു പോകും,. ആ കുട്ടി ഏത് രീതിയിൽ തന്നെ വഷളായി പോയാലും ആരും കുറ്റപ്പെടുത്താനും ഉണ്ടാവില്ലായിരുന്നു.

രണ്ടാം ഭാര്യയായും രണ്ടാനമ്മ ആയും കാവ്യ അച്ചടക്കപൂർണ്ണമായ ഒരു കുടുംബജീവിതം തന്നെയാണ് നയിക്കുന്നത്. അതുകൊണ്ട് ആരുടെയും ശാപം ഒന്നും ഏൽക്കാൻ പോണില്ല.. പിന്നെ മുൻ ഭാര്യയാണെങ്കിലും സന്തോഷത്തോടെ അടിച്ചു പൊളിച്ചു ജീവിക്കുന്നു. അവർ ദുഃഖിച്ച്, നരകിച്ച് ജീവിക്കുകയാണെങ്കിൽ ഒരുപക്ഷേ ഏതെങ്കിലും രീതിയിൽ ചെറിയ തോതിലെങ്കിലും ശാപം ഇവരെ അലട്ടു മായിരുന്നു! അതുകൊണ്ട് പലരും ഇവിടെ നെഗറ്റീവ് കമൻറ്സ് ഇട്ടതു കൊണ്ട് അവരുടെ വിലപ്പെട്ട സമയം പോയികിട്ടി എന്നല്ലാതെ മറ്റൊരു മാറ്റവും സംഭവിക്കാനില്ല..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+