പ്ലസ്ടു കഴിഞ്ഞ് നഴ്സിംഗും ഏവിയേഷനും; എത്രവരെ പഠിച്ചെന്ന ചോദ്യത്തിന് രേണുവിന്റെ മറുപടി..
സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ അധിക്ഷേപം നേരിടേണ്ടി വന്ന വ്യക്തിയാണ് രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു സോഷ്യൽ മീഡിയയിൽ സജീവമായത്. റീൽസും അഭിനയുമൊക്കെയായി രേണു സുധി മുന്നോട്ട് പോവുകയാണ്. ദാസേട്ടൻ കോഴിക്കോടിനൊപ്പം സോഷ്യൽ റൊമാന്റിക് റീൽ ചെയ്തതിന് പിന്നാലെ രേണുവിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
അടുത്തിടെ രേണു രണ്ടാമതും വിവാഹം കഴിച്ചെന്ന രീതിയിൽ ചർച്ചയുണ്ടായിരുന്നു. എന്നാൽ ഒരു ആൽബത്തിന്റെ ഷൂട്ടിന് വിവാഹ വേഷത്തിലെത്തിയതായിരുന്നു രേണു. ഇപ്പോൾ രേണുവിന്റെ മറ്റൊരു വീഡിയോ ആണ് ചർച്ചയാവുന്നത്. രേണു എത്ര പഠിച്ചു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ്.

പ്ലസ് ടു കഴിഞ്ഞ ശേഷം കുറെ പഠിച്ചെന്ന് രേണു പറയുന്നു. ഞാൻ പ്ലസ്ടു കഴിഞ്ഞു. നഴ്‌സിംഗ് പഠിച്ചു. ഏവിയേഷൻ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് സുധിച്ചേട്ടനെ വിവാഹം കഴിച്ചത്, എന്നാണ് രേണു പറഞ്ഞത്. ഈ വീഡിയോയ്ക്ക് താഴെയും രേണുവിനെതി കളിയാക്കിയും പിന്തുണച്ചുമുള്ള കമന്റുകളുണ്ട്.
ഇപ്പോൾ എയർ ഹോസ്റ്റസ് ആവാതെ തന്നെ ഫുൾ ടൈം എയറിൽ നിൽക്കാൻ ഭാഗ്യം ഉണ്ടായല്ലോ ചേച്ചിക്ക്, ആ പാവപ്പെട്ട പെണ്ണിൻ്റെ മുതുകത്ത് കേറാൻ എന്ത് ഉത്സാഹമാണ്. ഇവിടെ എത്ര പേര് എന്തെല്ലാം ചെയ്യുന്നു അതിന് കുഴപ്പമില്ല.
അഭിനയിക്കുന്നത് തെറ്റാണെന്ന് ആരാ പറഞ്ഞത് പ്വഥ്വിരാജിനും , മമ്മൂട്ടിക്കും ജഗദീഷിനു മൊക്കെ ഉന്നത ഉദ്യോഗം കളഞ്ഞ് അഭിനയിക്കാൻ വന്നതും ഇപ്പോൾ വിദ്യാഭ്യാസമുള്ള എത്ര പേര് പുതിയതായി സിനിമയിലുണ്ട്. പാവപ്പെട്ട രേണു കാണിക്കുന്നത് മാത്രമാ ഇപ്പോഴത്തെ പ്രധാന ആഭ്യന്തര പ്രശ്നം,
കുറേ പഠിച്ചു ഒന്നും പാസ്സായില്ല. പാസ്സായിരുന്നെങ്കിൽ എവിടെയെങ്കിലും ജോലിയ്ക്കു കയറാമായിരുന്നു. സംസാരം കേട്ടാൽ യാതൊരു സംസ്ക്കാരം ഇല്ലാത്ത പോലെ ആണെന്നെ ഉള്ളു... നേഴ്സ് ക്വാളിറ്റിയും ഇല്ല air hostess ന്റെ ക്വാളിറ്റിയും ഇല്ല... കണ്ടാൽ ലുക്ക് ഉം ഇല്ല
ബി എസ്സി നഴ്‌സിംഗ് ആണോ പഠിച്ചത് ആ ജോലി നല്ലതല്ലേ അത് നോക്കി കൂടെ എന്തിനാ ഇങ്ങനെ കോമാളി ആയിട്ട് ജീവിക്കുന്നെ
നുണച്ചി ആണ് എല്ലേ, കുറെ പഠിച്ചവൾക്ക് എന്താണ് കുടുംബം പോറ്റാൻ ഒരു മാർഗവും ഇല്ലാത്തത് കൊണ്ട് ആണ് നില ചിത്രത്തിൽ അഭിനയിക്കാൻ ഇറങ്ങിയത് എന്ന് ഇവർ തന്നെ അല്ലെ പറഞ്ഞത്. ഇവർ പറയുന്നത് എന്താണ് വിശ്വസിക്കണ്ടത്. നഴ്‌സിംഗ് പഠിച്ച
ആൾക്ക് എന്താണ് ജോലിക്ക് തടസം. എന്തിനാണ് മോളേ നുണ ഇറക്കുന്നത്. ആ മുളലും തപ്പലും സബ്ജക്റ്റ് മാറ്റി പിടിക്കാൻ മറ്റെന്തൊക്കയേ സംസാരിക്കുന്നതുമൊക്കെ കാണുമ്പോൾ മനസ്സിലാവും എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം, രേണുവിന്റെ രണ്ടാം വിവാഹം കഴിഞ്ഞു എന്ന വാർത്തയോട് സുധിയുടെ മകൻ കിച്ചു പ്രതികരിച്ചിരുന്നു. വിവാഹം അമ്മയുടെ ഇഷ്ടമാണ്.അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല. അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ.
അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ടെങ്കിൽ, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ലെന്നാണ് കിച്ചു പറഞ്ഞത്. വീട് തന്റെയും അനിയന്റെയും പേരിൽ തന്നെയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അറിയാവുന്നവർക്ക് അറിയാം അല്ലാത്തവർ ആണ് അമ്മ തന്നെയിറക്കി വിട്ടന്നൊക്കെ പറയുന്നത് എന്ന് കിച്ചു പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications