Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തൻ ബി എം ഡബ്ല്യൂ സ്വന്തമാക്കി വിജയ്; വില എത്രയാണെന്നോ.. കേട്ടാൽ ഞെട്ടും

സിനിമാ തരങ്ങൾ പല ആഡംബര വസ്തുക്കളും സ്വന്തമാക്കാറുണ്ട്. ഒട്ടുമിക്ക താരങ്ങൾക്കും കാറുകളോട് പ്രത്യേക താല്പര്യമാണ്. വില കൂടിയ വാഹനങ്ങൾ താരങ്ങൾ സ്വന്തമാക്കാറുമുണ്ട്. പല താരങ്ങളും വിവപണിയിൽ പുത്തൻ വാഹനങ്ങൾ എത്തുമ്പോൾ തന്നെ സ്വന്തമാക്കാറുണ്ട്. കാറുകളോട് വളരെ ഇഷ്ടമുള്ള താരമാണ് നടൻ വിജയ്. അദ്ദേഹത്തിന്റെ ​ഗ്യാരേജിൽ ധാരാളം കാറുകളുമുണ്ട്. ഇപ്പോൾ പുതിയൊരു കാർ കൂടി താരം സ്വന്തമാക്കിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

വിജയ് പുത്തൻ ബി എം ഡബ്ല്യൂ വാങ്ങിയതായാണ് റിപ്പോർട്ടുകൾ. B M W i7 Drive 60 ആണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരുപാട് പ്രത്യേകതയുണ്ട് ഈ കാറിന്. ഇന്ത്യയിൽ അപൂർവമായ ഇലക്ട്രോണിക് മോഡൽ കാറാണിത്, 2 മുതൽ 2. 3 കോടി വരെയാണ് ഈ ആഢംബര കാറിന്റെ വില വരുന്നത്.

actor

എന്നാൽ ഇത് സംബന്ധിച്ച ഔദ്യോദിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.ടാറ്റ എസ്റ്റേറ്റ്, ടൊയോട്ട സെറ, B M W X6, നിസ്സാൻ എക്സ് -ട്രെയിൽ, ഓഡി, എ8, പ്രീമിയർ 118 N E, മിനി കുപ്പർ എസ് മാരുതി സുസുക്കി സെലേറിയോ,

ടാറ്റ എസ്റ്റേറ്റ്, ടൊയോട്ട സെറ, BMW X6, നിസ്സാൻ എക്സ്-ട്രെയിൽ, ഓഡി എ8, പ്രീമിയർ 118 NE, മിനി കൂപ്പർ എസ്,മാരുതി സുസുക്കി സെലേറിയോ, മെഴ്‌സിഡസ് ബെൻസ് G L A, റേഞ്ച് റോവർ ഇവോക്ക്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റോൾസ് - റോയ്സ് - ​ഗോസ്റ്റ് എന്നിവയാണ് വിജയ് സ്വന്തമാക്കിയ മറ്റ് കാറുകൾ.

വിജയ്ക്ക് കാറുകളോടുള്ള ഇഷ്ടത്തെക്കുറിച്ച് വിജയിയുടെ അമ്മ പറഞ്ഞിരുന്നു,, വിജയ്ക്ക് കാറുകൾ വളരെ ഇഷ്ടമാണെന്നാണ് അമ്മ പറഞ്ഞത്. ' അവന് റൊമ്പ കാർ പൈത്യം, ഏത് പുതിയ കാർ വന്നാലും അച്ഛനോട് പറഞ്ഞ് അത് വാങ്ങിക്കുമായിരുന്നു, അച്ഛനും മകനും കാർ ഇഷ്ടമാണെന്നുെം അമ്മ പറഞ്ഞു. വിജയ് ടെൻഷനൊന്നും ഇല്ലാതെ കാർ ഓടിക്കുമെന്നും സ്പീഡ് ബ്രേക്ക് വരെ പതിയെ മാത്രമാണ് ഇടാറുള്ളതെന്നും അവർ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+