Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയൽ നടൻ ജീവനുമായി പ്രണയത്തിലാണോ? മറുപടിയുമായി സ്റ്റാർമാജിക്കിലെ അനുമോൾ

സ്റ്റാർ മാജിക്കിലൂടെയാണ് അനു മോൾ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം കണ്ടെത്തുന്നത്. അനുവിന്റെ പെരുമാറ്റം തന്നെയാണ് അനുവിന് ഇത്രയേറെ സ്വീകാര്യത ലഭിക്കാൻ കാരണമായത്. സുസു എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു. ഉദ്ഘാടന വേദികളിൽ അനു സജീവമാണ്. ഇപ്പോൾ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ അനു പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്.

ബി​ഗ് ബോസിൽ പോകുമോ എന്ന ചോദ്യത്തിനും വിവാഹം ആയോ എന്ന ചോദ്യത്തിനുമൊക്കെ താരം മറുപടി പറയുന്നുണ്ട്. സീരിയൽ നടൻ‌ ജീവനുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളോടും അനു പ്രതികരിക്കുന്നുണ്ട്. എല്ലാവരും കല്യാണം ആയോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ ഈ കല്യാണം വാങ്ങാൻ കിട്ടുന്ന സാധനം അല്ലല്ലോ എന്നാണ് അനു പറയുന്നത്. അതൊക്കെ സമയം ആകുമ്പോൾ നടക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അനു പറയുന്നു.

anu

താൻ തീരുമാനിച്ച ശേഷം അച്ഛനെയും അമ്മയേയും അറിയിക്കുമെന്നും അനു പറഞ്ഞു. സുസു പരമ്പരയിൽ താൻ ഇപ്പോൾ ഇല്ലെന്നും തനിക്ക് പകരം വേറെ ഒരു പെൺകുട്ടിയാണ് എത്തുന്നതെന്നും അനു പറയുന്നു. ഈ സീരിയലിന്റെ ഡയറക്ടർ തന്നെയാണ് അഭി വെഡ്സ് മഹി എന്ന സീരിയൽ സംവിധാനം ചെയ്യുന്നതെന്നും അത് ഒരു ചാനലിന് വേണ്ടിയാണെന്നും ജീവനും താനുമാണ് അഭിനയിക്കുന്നത് യൂട്യൂബിലൂടെയാണ് എപ്പിസോഡുകൾ വരിക എന്നും താരം പറയുന്നു.

അതേ സമയം ജീവനുമായി പ്രണത്തിലാണ് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയോടും താരം പ്രതികരിച്ചു. മലയാളികൾ അല്ലേ, എന്തും പറയാമല്ലോ, നാക്ക് ഉണ്ടല്ലോ, അത്ര തന്നെ എന്നാണ് അനു പറയുന്നത്. കുഞ്ഞ് കുഞ്ഞ് പ്രോ​ഗ്രാമുകളൊക്കെയായി പോവുകയാണെന്നും ബി​ഗ് ബോസിൽ ചാൻസ് കിട്ടിയാൽ അപ്പോൾ തീരുമാനിക്കാമെന്നും അനു പറയുന്നു. ബി​ഗ് ബോസിൽ നിന്നും കോളുകൾ വന്നിരുന്നുവെന്നും പക്ഷേ, സ്റ്റാർ മാജിക്ക് ചെയ്ത് കൊണ്ടിരിക്കയാണെന്നും അനു പറയുന്നു. അത് വിട്ടിട്ട് ഒരു പരിപാടിയും ഇല്ലല്ലോയെന്നും അനു പറയുന്നു.

ബി​ഗ് ബോസ് എപ്പിസോഡുകൾ ഇരുന്ന് കാണാറില്ലെന്നും സോഷ്യൽ മീഡിയയിൽ വരുന്ന ഷോർട്ട് വീഡിയോസ് കാണാറുണ്ടെന്നും ഏറ്റവും ഇഷ്ടം ആരാണെന്ന് ചോദിച്ചാൽ പറയാൻ ആകില്ലെന്നും പക്ഷേ തന്റെ സുഹൃത്താണ് അഭിഷേകെന്നും താൻ അബിഷേകിനെയാണ് സപ്പോർട്ട് ചെയ്യുന്നതെന്നും അനു പറയുന്നു

ഇത്തവണത്തെ ബി​ഗ് ബോസിൽ എല്ലാവരും കണ്ടന്റ് കൊടുക്കുന്നുണ്ടെന്നും ജാസ്മിനും കണ്ടന്റ് കൊടുക്കുന്നുണ്ടെന്നും ആൾക്കാർക്ക് എന്തും പറയാമല്ലോ എനിക്ക് പേഴ്സണലി ജ്സമിനെ അറിയില്ല , അത് കൊണ്ടുതന്നെ ഫേക്ക് ആണോ അല്ലയോ എന്ന് പറയാൻ സാധിക്കില്ലെന്നും അനു പറയുന്നു.

താൻ നാളെ പോയാലും ആളുകൾ ഇത് തന്നെ ആകും പറഞ്ഞുണ്ടാക്കുക എന്നും അനു പറയുന്നു. താൻ ബി​ഗ് ബോസിൽ പോകുമോ ഇല്ലയോ എന്നത് സാഹചര്യങ്ങൾക പോലെ ആകും എന്നും സ്റ്റാർ മാജിക് ഉള്ള കാലം അത്രയും താൻ പോകാൻ സാധ്യതയില്ലെന്നും അനു പറഞ്ഞു. അതേ സമയം തങ്കച്ചനുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള സംസാരത്തെക്കുറിച്ച് ചോദിച്ചപ്പോളശ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+