Get Updates
Get notified of breaking news, exclusive insights, and must-see stories!

കർപ്പൂരവും ഗ്രാമ്പുവും യൂക്കാലിപ്റ്റസ് ഓയിലും ചേർത്ത് ശ്വസിച്ചാൽ ശ്വാസതടസ്സം മാറുമോ? സത്യാവസ്ഥയെന്ത്?

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ കർപ്പൂരം, ഗ്രാംപൂ, അയമോദകം എന്നിവയ്ക്കൊപ്പം ഒരു തുള്ളി യൂക്കാലിപ്റ്റസ് ഓയിലും ചേർത്ത് ശ്വസിക്കുന്നത് ശ്വാസതടസ്സം ഒഴിവാക്കാൻ സഹായിക്കുമെന്നാണ് അടുത്തിയെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. ഇങ്ങനെ ചെയ്താൽ രക്തത്തിലെ ഓക്സിജന്റെ അളവ് വർധിക്കുമെന്നും ഇത് ശ്വസന സംബന്ധമായ പ്രശനങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നുമാണ് സന്ദേശത്തിൽ അവകാശപ്പെടുന്നത്.

"കർപ്പൂരം, ഗ്രാമ്പൂ, അയമോദകം എന്നിവയ്ക്കൊപ്പം കുറച്ച് യൂക്കാലിപ്റ്റസ് ഓയിൽ എന്നിവ കൊണ്ട് പൊട്ട് ലി ഉണ്ടാക്കി ദിവസം മുഴുവൻ മണം പിടിക്കുക. ഇത് ഓക്സിജന്റെ അളവും തിരക്കും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വൈറൽ സന്ദേശം അവകാശപ്പെടുന്നു. ഈ വാർത്തകളിലെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഇപ്പോൾ.

inhaling-camphor-

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവ ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകാൻ സഹായിക്കുമെന്ന് ശാസ്ത്രം പറയുന്നുണ്ട്. എന്നിരുന്നാലും കർപ്പൂരത്തെ ശ്വസിക്കുന്നത് നല്ലതല്ലെന്നും ചില സന്ദർഭങ്ങളിൽ ഇത് ജീവന് വരെ ഭീഷണിയാകുമെന്നുമാണ് വിലയിരുത്തുന്നത്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

അതേ സമയം ഈ ഫോർമുല ഉപയോഗിച്ച് നിരവധി രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നാണ് ആയുർവേദിക് പ്രാക്ടീഷണറായ
പ്രജാഗ്രാജ് ദാബി പറഞ്ഞു. എന്നിരുന്നാലും, ഇത്തരത്തിലുള്ള അവകാശവാദങ്ങളെ അദ്ദേഹം നിരസിച്ചിട്ടുണ്ട്. കൊറോണ വൈറസ് ചികിത്സയ്ക്ക് വേണ്ടി ഇതുപോലുള്ള വീട്ടുവൈദ്യങ്ങളെ ആശ്രയിക്കരുതെന്നും പകരം വൈദ്യസഹായം തേടണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Fact Check

വാദം

Inhaling camphor, lavang, ajwain and few drops of eucalyptus oil increases blood oxygen levels

നിജസ്ഥിതി

Inhaling camphor can cause poisoning and can be life-threatening

റേറ്റിങ്

Misleading
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+