സൂക്ഷിക്കുക; സ്റ്റാഫ് സെലക്ഷന് കമ്മിഷന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണ്
ദില്ലി: സ്റ്റാഫ് സെലക്ഷന് കമ്മിഷന്റെതെന്ന പേരില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട് വ്യാജം. സ്റ്റാഫ് സെലക്ഷന്റെ ഔദ്യോഗിക അക്കൗണ്ടെന്ന പേരില്‍ കുറച്ച് ദിവസങ്ങളാണ് ഒരു ട്വിറ്റര്‍ അക്കൗണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് അറിയിച്ച് ബന്ധപ്പെട്ട അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.

7569 പേരാണ് ഈ അക്കൗണ്ട് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. 15 പേരെ ഈ അക്കൗണ്ട് ഫോളവിംഗും ചെയ്യുന്നുണ്ട്. കൂടാതെ സ്റ്റാഫ് സെലക്ഷന് കമ്മിഷനുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകളും ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്യുന്നുണ്ട്. എസ്എസ്സി എംടിഎസ് അപ്ഡേറ്റുമായി ബന്ധപ്പെട്ട ഒരു ട്വീറ്റാണ് അവസാനമായി ഈ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ധാരാളം ഇന്ട്രാക്ഷനുകളും നടക്കുന്നുണ്ട്.
എന്നാല്‍ ഇത് വ്യാജ അക്കൗണ്ടാണെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ സ്റ്റാഫ് സെലക്ഷന് കമ്മിഷന് ട്വിറ്ററില്‍ അക്കൗണ്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Fact Check
വാദം
സ്റ്റാഫ് സെലക്ഷന് കമ്മിഷന്റേതെന്ന പേരില്‍ ട്വിറ്റര്‍ അക്കൗണ്ട
നിജസ്ഥിതി
സ്റ്റാഫ് സെലക്ഷന് കമ്മിഷന് നിലവില്‍ ട്വിറ്റര്‍ അക്കൗണ്ടില്ല, പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമാണ്
റേറ്റിങ്
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications