കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിക്കുക; സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണ്

Google Oneindia Malayalam News

ദില്ലി: സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെതെന്ന പേരില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട് വ്യാജം. സ്റ്റാഫ് സെലക്ഷന്റെ ഔദ്യോഗിക അക്കൗണ്ടെന്ന പേരില്‍ കുറച്ച് ദിവസങ്ങളാണ് ഒരു ട്വിറ്റര്‍ അക്കൗണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് അറിയിച്ച് ബന്ധപ്പെട്ട അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.

twitter

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

7569 പേരാണ് ഈ അക്കൗണ്ട് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. 15 പേരെ ഈ അക്കൗണ്ട് ഫോളവിംഗും ചെയ്യുന്നുണ്ട്. കൂടാതെ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷനുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകളും ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്യുന്നുണ്ട്. എസ്എസ്സി എംടിഎസ് അപ്‌ഡേറ്റുമായി ബന്ധപ്പെട്ട ഒരു ട്വീറ്റാണ് അവസാനമായി ഈ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ധാരാളം ഇന്‍ട്രാക്ഷനുകളും നടക്കുന്നുണ്ട്.

ഇടുക്കിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങിമരിച്ച നിലയില്‍ഇടുക്കിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങിമരിച്ച നിലയില്‍

എന്നാല്‍ ഇത് വ്യാജ അക്കൗണ്ടാണെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന് ട്വിറ്ററില്‍ അക്കൗണ്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ബിഗ് ബോസിൽ ഇനി പ്രശ്‌നങ്ങളുടെ നാളുകൾ; ഡിംപലിനെ ലക്ഷ്യമിട്ട് മിഷേലിന്റെ ആരോപണം, വമ്പൻ ട്വിസ്റ്റുകൾബിഗ് ബോസിൽ ഇനി പ്രശ്‌നങ്ങളുടെ നാളുകൾ; ഡിംപലിനെ ലക്ഷ്യമിട്ട് മിഷേലിന്റെ ആരോപണം, വമ്പൻ ട്വിസ്റ്റുകൾ

 ചലച്ചിത്ര മേള വിവാദം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്, മാനസിക സമ്മര്‍ദ്ദമുണ്ടാക്കി; വിശദീകരണവുമായി കമൽ ചലച്ചിത്ര മേള വിവാദം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്, മാനസിക സമ്മര്‍ദ്ദമുണ്ടാക്കി; വിശദീകരണവുമായി കമൽ

മാതൃഭൂമിയിലെ മാധ്യമപ്രവർത്തകയ്ക്ക് 'കളക്ടർ ബ്രോ'യുടെ അധിക്ഷേപ മറുപടി; അത് പ്രശാന്ത് അല്ല, താനെന്ന് ഭാര്യമാതൃഭൂമിയിലെ മാധ്യമപ്രവർത്തകയ്ക്ക് 'കളക്ടർ ബ്രോ'യുടെ അധിക്ഷേപ മറുപടി; അത് പ്രശാന്ത് അല്ല, താനെന്ന് ഭാര്യ

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

Fact Check

വാദം

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റേതെന്ന പേരില്‍ ട്വിറ്റര്‍ അക്കൗണ്ട

നിജസ്ഥിതി

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന് നിലവില്‍ ട്വിറ്റര്‍ അക്കൗണ്ടില്ല, പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമാണ്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Twitter account spread in the manner of the Staff Selection Commission is fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X