Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിഎംആർ കൊവിഡ് പ്രോട്ടോക്കോള്‍ പുറത്തിറക്കിയോ? പ്രചരിക്കുന്നതിലെ സത്യാവസ്ഥയെന്ത്

ദില്ലി: ഐസിഎംആർ പുറത്തിറക്കിയതെന്ന പേരിൽ പ്രചരിക്കുന്ന കൊറോണ വൈറസ് പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള മാർഗ്ഗനിർദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 2 വർഷത്തേക്ക് വിദേശ യാത്ര മാറ്റിവയ്ക്കണമെന്നാണ് ഇപ്പോ പ്രചരിക്കുന്ന മാർഗ്ഗനിർദേശത്തിൽ പറയുന്നത്. 1 വർഷത്തേക്ക് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, വിവാഹം ഉള്‍പ്പെടെുള്ള ചടങ്ങുകളിൽ പങ്കെടുക്കരുത്. അനാവശ്യമായി യാത്ര ചെയ്യരുത്, സാമൂഹിക അകലം പാലിക്കുക, ചുമ ബാധിച്ച വ്യക്തിയിൽ നിന്ന് മാറിനിൽക്കുക. മാസ്ക് ധരിക്കുക, നിലവിലെ ഒരാഴ്ചയിൽ വളരെ ശ്രദ്ധാലുവായിരിക്കുക, വെജിറ്റേറിയൻ ഭക്ഷണം തിരഞ്ഞെടുക്കുക.

fake-news21-

രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍

ഈ പ്രോട്ടോക്കോളുകളിൽ ഭൂരിഭാഗവും ശരിയാണെങ്കിലും അവ പാലിക്കുന്നത് ഉചിതമാണെങ്കിലും ഇത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇത്തരത്തിലുള്ള മാർഗ്ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല. എല്ലായ്‌പ്പോഴും കൊവിഡ് പ്രോട്ടോക്കോളുകൾ പിന്തുടരാൻ ഐസിഎംആറാണ് ജനങ്ങളോട് നിർദേശിക്കുന്നത്. പക്ഷേ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഒന്നും തന്നെ ഐസിഎംആർ പുറപ്പെടുവിച്ചിട്ടില്ല.

നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

Fact Check

വാദം

കൊവിഡ് സംബന്ധിച്ച് ഐസിഎംആർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

നിജസ്ഥിതി

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഐ‌സി‌എം‌ആർ‌ പുറപ്പെടുവിച്ചിട്ടില്ല

റേറ്റിങ്

Misleading
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+