കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'1990-2020 കാലയളവിലെ ജീവനക്കാര്‍ക്ക് കേന്ദ്രം 1.20 ലക്ഷം രൂപ നല്‍കുന്നു'-പ്രചാരണത്തിലെ സത്യം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ ലോക്ക് ഡൗണ്‍ കാലത്ത് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ് ചെയ്തിരിക്കുന്നു. അതില്‍ ഏറ്റവും അവസാനത്തേതില്‍ ഒന്നാണ് 1990-2020 കാലഘട്ടത്തില്‍ ജോലി ചെയ്തവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 1.20 ലക്ഷം രൂപ ആനുകൂല്യമായി നല്‍കുന്നുവെന്ന സന്ദേശം.

'1990-2020 വരെ ജോലി ചെയ്ത തൊഴിലാളികൾക്ക് കേന്ദ്ര തൊഴില്‍മന്ത്രാലയം 1.20 ലക്ഷം രൂപ നല്‍കുന്നു' എന്ന സന്ദേശമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കളുടെ പേര് പട്ടികയിലുണ്ടോയെന്ന് പരിശോധിക്കാൻ ഒരു യൂആര്‍എല്‍ അ‍ഡ്രസും ഇതോടൊപ്പം നല്‍കുന്നുണ്ട്.

fake-news

എന്നാല്‍ ഇത് തികച്ചും അസംബന്ധമായ പ്രചരണമാണെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത്തരമൊരു പ്രഖ്യാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇതുവരെ നടത്തിയിട്ടില്ല. ഇത്തരം വ്യജ സന്ദേശങ്ങള്‍ക്കൊപ്പം വരുന്ന യുആര്‍എല്ലില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

കിം ജോങ് ഉന്‍ ജീവിച്ചിരിപ്പില്ല? വോന്‍സാനില്‍ കുതിച്ചെത്തി ആഢംബരക്കപ്പല്‍, യുഎസ് പറയുന്നത്!!കിം ജോങ് ഉന്‍ ജീവിച്ചിരിപ്പില്ല? വോന്‍സാനില്‍ കുതിച്ചെത്തി ആഢംബരക്കപ്പല്‍, യുഎസ് പറയുന്നത്!!

 ഇക്കൊല്ലവും സാധാരണ നിലയില്‍ കവിഞ്ഞ മഴ, അടിയന്തര തയ്യാറെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി! ഇക്കൊല്ലവും സാധാരണ നിലയില്‍ കവിഞ്ഞ മഴ, അടിയന്തര തയ്യാറെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി!

 മുന്‍ ബിജെപി മന്ത്രിയും 6 മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് കമല്‍നാഥ് മുന്‍ ബിജെപി മന്ത്രിയും 6 മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് കമല്‍നാഥ്

English summary
fake news buster: Those who worked from 1990-2020 are not entitled for Rs 1.20 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X