കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പരിക്ഷ ടൈം ടേബിളെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ 10, 12 പരീക്ഷ തിയതികളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. മെയ് 4 മുതല്‍ നടക്കുന്ന പരീക്ഷയും ടൈം ടേബിളെന്ന് അവകാശപ്പെട്ടുകൊണ്ടുള്ളതാണ് വ്യാജപ്രചാരണം. സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ്, ജൂൺ മാസങ്ങളിൽ നടക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് ഒരു ദിവസം കഴിഞ്ഞാണ് സോഷ്യൽ മീഡിയയിൽ ഈ ടൈംടേബിള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

പ്രചാരത്തിലുള്ള ടൈം ടേബിള്‍ അനുസരിച്ച്, പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ മെയ് 4 മുതൽ 17 വരെ നടക്കും. മൾട്ടിമീഡിയ പരീക്ഷകളിൽ നിന്ന് ആരംഭിച്ച് ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ് എന്നിവയിൽ അവസാനിക്കുമെന്നും ടൈം ടേബിളില്‍ പറയുന്നു. എന്നാല്‍ ഇത് തികച്ചും അടിസ്ഥാന രഹതിമായ ഒരു പ്രചാരണമാണ്.

cbse

പരീക്ഷകള്‍ നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ടൈം ടേബിള്‍ സിബിഎസ്ഇ പുറത്തുവിട്ടിട്ടില്ലെന്നാണ് സർക്കാർ വ്യത്തങ്ങള്‍ വ്യക്തമാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ടൈം ടേബിള്‍ വ്യാജമാണ്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മെയ് 4 മുതൽ ജൂൺ 10 വരെ നടക്കും ഡോ. ആർ പി നിഷാങ്ക് പ്രഖ്യാപിച്ചതായും സർക്കാർ അറിയിച്ചു.

രജനികാന്തിന്റെ വീടിന് മുന്നില്‍ മൂന്നാം ദിനവും ആളിക്കത്തി പ്രതിഷേധം, ആരാധകന്‍ സ്വയം തീകൊളുത്തി!!രജനികാന്തിന്റെ വീടിന് മുന്നില്‍ മൂന്നാം ദിനവും ആളിക്കത്തി പ്രതിഷേധം, ആരാധകന്‍ സ്വയം തീകൊളുത്തി!!

 പേരാമ്പ്ര ലീഗിന് നല്‍കില്ല; മത്സരിക്കാന്‍ തയ്യാറായി കോണ്‍ഗ്രസ്, സാധ്യതാ പട്ടികയില്‍ മുല്ലപ്പള്ളിയും അഭിജിത്തും പേരാമ്പ്ര ലീഗിന് നല്‍കില്ല; മത്സരിക്കാന്‍ തയ്യാറായി കോണ്‍ഗ്രസ്, സാധ്യതാ പട്ടികയില്‍ മുല്ലപ്പള്ളിയും അഭിജിത്തും

Fact Check

വാദം

സിബിഎസ്ഇ പരീക്ഷ ടൈം ടേബിള്‍ എന്ന രീതിയില്‍ വ്യാജപ്രചാരണം

നിജസ്ഥിതി

പരീക്ഷ പ്രഖ്യാപിച്ചെങ്കിലും ടൈം ടേബിള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fake news on social media in the name of CBSE exam timetable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X