'ദാവൂദ് ഇബ്രാഹിമിന് കൈകൊടുത്ത് നിൽക്കുന്ന അമിതാഭ് ബച്ചൻ';ചിത്രത്തിന് പിന്നിൽ
ദില്ലി; 'അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനൊപ്പം കൈ കൊടുത്ത് നിൽക്കുന്ന അമിതാഭ് ബച്ചൻ' എന്ന പ്രചരണത്തോടെ സോഷ്യൽ മീഡിയയില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യം ഫേസ്ബുക്കിലായിരുന്നു ഇത്തരത്തിലൊരു ചിത്രം പ്രചരിച്ചത്. ഇപ്പോൾ അത് ട്വിറ്ററിലും വൈറലായിട്ടുണ്ട്. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിലെ സത്യാവസ്ഥാ മറ്റൊന്നാണ്.
'ആരാണ് അമിതാഭ് ബച്ചനൊപ്പം നിൽക്കുന്നയാൾ? ഭീകരവാദിയായ ദാവൂദ് ഇബ്രാഹിം ആണോ? ദാവൂദുമായി അമിതാഭ് ബച്ചൻ ഇപ്പോഴും ബന്ധം പുലർത്തുന്നുണഅടോ? ഈ ചിത്രം ഫേസ്ബുക്കിൽ നിന്നാണ് ലഭിച്ചത്. ഇതിന്റെ യാഥാർത്ഥ്യം തനിക്ക് അറിയില്ല' എന്ന കുറിപ്പോടെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ടത്.

ബോളിവുഡ് ഇന്ഡസ്ട്രിക്കെതിരെയുള്ള കങ്കണയുടെ ആരോപണങ്ങളില്‍ നടിയും എംപിയുമായ ജയ ബച്ചൻ പാർലമെന്റിൽ പ്രസംഗിച്ചിരുന്നു. നിങ്ങള്‍ ഏത് പാത്രത്തില്‍ നിന്നാണോ കഴിക്കുന്നത്, ആ പാത്രത്തില്‍ തന്നെ ഓട്ട വീഴ്ത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ജയ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ബച്ചൻ കുടുംബത്തിനെ കുറിച്ചുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയിൽ സജീവമായിരിക്കുന്നത്.
റിവേഴ്സ് ഇമേജ് പരിശോധനയിൽ അമിതാഭ് ബച്ചനൊപ്പം ഉള്ളത് ദാവൂദ് അല്ലെന്ന് വ്യക്തമായി. രാജീവ് ഗാന്ധി സീ ലിങ്കിന്റെ കമ്മീഷനിംഗ് ചടങ്ങിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനുമായി ബച്ചൻ നിൽക്കുന്ന ചിത്രമാണ് വ്യാജ കുറിപ്പോടെ പ്രചരിക്കുന്നത്.

Fact Check
വാദം
'ദാവൂദ് ഇബ്രാഹിമിന് കൈകൊടുത്ത് നിൽക്കുന്ന അമിതാഭ് ബച്ചൻ';
നിജസ്ഥിതി
അമിതാഭ് ബച്ചൻ കൈ കൊടുക്കുന്നത് ദാവൂദ് ഇബ്രാഹിമിനല്ല
റേറ്റിങ്
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications