കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാകിസ്താൻ പ്രതിഷേധ റാലിക്കിടെ ഇന്ത്യൻ പതാക വീശി'; പ്രചരണത്തിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്

Google Oneindia Malayalam News

ദില്ലി; പാകിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ കനത്ത പ്രതിഷേധമാണ് തെരുവുകളിൽ ഉയരുന്നത്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി), പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ), ജംഇയ്യത്തുൽ ഉലമ-ഇ-ഇസ് ലാം എന്നിവരുടെ നേതൃത്വത്തിലുള്ള 11 പാർട്ടികളുടെ പ്രതിപക്ഷ സഖ്യമാണ് ഇമ്രാൻ ഖാന്റെരാജിയ്ക്കായി പ്രതിഷേധങ്ങൾ നടത്തുന്നത്. ആയിരക്കണക്കിന് പേരാണ് പ്രതിഷേധങ്ങളിൽ അണിനിരക്കുന്നത്.

fact

വിവിധ പാർട്ടികളുടെ കൊടികൾ ഉയർത്തിയും പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തിയും ആണ് ആളുകൾ പ്രതിഷേധത്തിൻറെ ഭാഗമാകുന്നത്. ഇക്കൂട്ടത്തിൽ ഇന്ത്യയുടെ കൊടിയും പറത്തിയെന്നാണ് പ്രചാരണം. ഈ അവകാശം ഉന്നയിച്ച് പ്രതിഷേധ റാലിയുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

ദാ ഒടുവിൽ കറാച്ചിയിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. 70 വർഷമായി പാകിസ്താനി പതാകകളാണ് നമ്മുക്ക് നേരെ വീശിയിരുന്നത്, ജയ് ഹിന്ദ് എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന കുറിപ്പിലെഅവകാശവാദങ്ങൾ തെറ്റാണ്.പ്രതിഷേധ റാലിയിൽ ഇന്ത്യൻ പതാകയല്ല ഉയർത്തിയത്. പഷ്തുൻഖ്വ മില്ലി അവാമി പാർട്ടിയുടെ പതാകയാണ് യഥാർത്ഥത്തിൽ വീശിയത്. ഇതാണ് വ്യാജ അവകാശവാദത്തോടെപ്രചരിക്കുന്നത്.

ഇനി പറക്കും;നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗിയും ശുഭാംഗിയും ദിവ്യയുംഇനി പറക്കും;നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗിയും ശുഭാംഗിയും ദിവ്യയും

കൊവിഡ് വാക്സിൻ; മരണഭയത്തെ വിൽക്കുന്നു, ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷംകൊവിഡ് വാക്സിൻ; മരണഭയത്തെ വിൽക്കുന്നു, ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

വീണ്ടും പ്രസിഡന്റ് ആയാൽ ചൈനയ്ക്ക് മറുപടി നൽകും; ഡൊണാൾഡ് ട്രംപ്വീണ്ടും പ്രസിഡന്റ് ആയാൽ ചൈനയ്ക്ക് മറുപടി നൽകും; ഡൊണാൾഡ് ട്രംപ്

ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ അക്കാര്യം മനസിലാക്കിയില്ലേങ്കിൽ; രൂക്ഷമായി വിമർശിച്ച് മാർ കുറിലോസ്ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ അക്കാര്യം മനസിലാക്കിയില്ലേങ്കിൽ; രൂക്ഷമായി വിമർശിച്ച് മാർ കുറിലോസ്

Fact Check

വാദം

പാക്കിസ്ഥാനില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി

നിജസ്ഥിതി

പ്രതിഷേധ റാലിയിൽ ഇന്ത്യൻ പതാകയല്ല ഉയർത്തിയത്. പഷ്തുൻഖ്വ മില്ലി അവാമി പാർട്ടിയുടെ പതാകയാണ് യഥാർത്ഥത്തിൽ വീശിയത്.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
no india flag waved during protetst in pakisthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X