കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തോട്ടം മേഖല പ്രതിസന്ധിയില്‍
മദ്ധ്യ തിരുവിതാംകൂറിലെ ഏഴോളം തേയിലത്തോട്ടങ്ങളും വയനാട്ടിലെ ഒരു കാപ്പിത്തോട്ടവും പൂട്ടിക്കഴിഞ്ഞു. അതിജീവനത്തിനുളള മാര്‍ഗങ്ങളന്വേഷിക്കുകയാണ് ബാക്കിയുളളവ. കരാര്‍ പ്രകാരം തൊഴിലാളികള്‍ക്ക് വേതനം നല്‍കാനുളള വരുമാനം പോലും മിക്ക തോട്ടങ്ങളില്‍ നിന്നും ലഭിക്കുന്നില്ല.
Comments
Story first published: Wednesday, February 20, 2002, 5:30 [IST]