കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള നിക്ഷേപക സമ്മേളനം കേരളത്തില്‍ വ്യവസായം കൊണ്ടുവരുമോ?...2

  • By Staff
Google Oneindia Malayalam News

കേരളത്തിനെ തെക്ക് വടക്ക് ബന്ധിപ്പിയ്ക്കുന്ന മികച്ച റോഡ്.
കോഴിക്കോട് - പൊന്നാനി റോഡ്
കോട്ടയം - ചേര്‍ത്തല റോഡ്
കൊച്ചി വിമാനത്താവളം - കൊച്ചി തുറമുഖം റോഡ്
മൂന്നാര്‍ - കൊടൈക്കനാല്‍ റോഡ്
ഇവയ്ക്ക് പുറമേ റോഡുകളും ബൈപാസുകളും

ഗതാഗത മേഖല - നിക്ഷേപ ലക്ഷ്യം 2670 കോടി രൂപ

സ്കൈ ബസ് മെട്രോ പദ്ധതി
വിമാന അറ്റ കുറ്റപ്പണിശാല
കൊച്ചി - ഗള്‍ഫ് യാത്രാ സംവിധാനം
ട്രക്ക് ട്രാന്‍സ്പോര്‍ട്ട് നഗര്‍
ബസ് സ്റാന്റ് കളുടെ വാണിജ്യ വികസനം
പാതയോര സൗകര്യങ്ങളുടെ വികസനം
ഭൂഗര്‍ഭ വഴിയും ഷോപ്പിംഗ് കേന്ദ്രങ്ങളും
കട്ടമര സൗകര്യങ്ങള്‍
എയര്‍ ടാക്സി - ഹെലികോപ്റ്റര്‍ സേവന കേന്ദ്രങ്ങള്‍

വൈദ്യുതി - നിക്ഷേപ ലക്ഷ്യം 2000 കോടി രൂപ

കാറ്റില്‍ നിന്ന് വൈദ്യുതി
സൗരോര്‍ജ്ജ കേന്ദ്രങ്ങള്‍
നഗര മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍
ചെറുകിട ജല പദ്ധതികള്‍
സി എഫ് എല്‍ ഉല്പാദനം

അടിസ്ഥാന സൗകര്യം, ജലവിതരണം- നിക്ഷേപ ലക്ഷ്യം - 560 കോടി

കൊച്ചി വ്യവസായ ജലവിതരണ പദ്ധതി
മറ്റ് അടിസ്ഥാന സൗകര്യ വികസനം

പെട്രോകെമിയ്ക്കല്‍ രംഗം - നിക്ഷേപ ലക്ഷ്യം: 7500 കോടി രൂപ

പോട്രോകെമിയ്ക്കല്‍ കോംപ്ലക്സ്

ഗൃഹനിര്‍മ്മാണം, ഭൂവികസനം - നിക്ഷേപ ലക്ഷ്യം: 700 കോടി രൂപ

കൊച്ചി പരിസ്ഥിതി സൗഹൃദ നഗരം
ആക്കുളം മിനി ടൗണ്‍ ഷിപ്പ്
കളമശ്ശേരി വ്യവസായ നഗരം
കടല്‍ മണല്‍ ഖനനം
കൊച്ചി ജി ഐ ഡി എ ഭൂവികസനം

കാര്‍ഷീക രംഗം - നിക്ഷേപ ലക്ഷ്യം : 500 കോടി രൂപ

കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍
കാര്‍ഷീക ഉല്പാദന സംസ്കരണ കേന്ദ്രങ്ങള്‍
പൂകൃഷി
ആധുനിക പരീക്ഷണശാല
ജൈവ സാങ്കേതിക വിദ്യ
അലങ്കാര മത്സ്യ കൃഷി - പ്രജനന കേന്ദ്രം

വിവര സാങ്കേതിക രംഗം, ഇ ഭരണം - നിക്ഷേപ ലക്ഷ്യം : 1200 കോടി രൂപ

ഇ ഭരണം, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍
ഫ്രണ്ട്സ് - ഏക ജാലക പണമടയ്ക്കല്‍ കേന്ദ്രങ്ങള്‍
വിവര സാങ്കേതിക സഹായ സേവനങ്ങള്‍
ടെക്നോപാര്‍ക്ക് രണ്ടാം ഘട്ടം

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X