കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് രക്ഷയായി കരിക്കിന്‍വെള്ളം...2

  • By Staff
Google Oneindia Malayalam News

കൃത്രിമ പാനീയങ്ങള്‍ക്ക് പകരം സ്വാഭാവികമായ പ്രകൃതിദത്ത പാനീയങ്ങളോട് ജനങ്ങള്‍ക്കുളള താല്പര്യം വര്‍ധിച്ചുവരികയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വഴിയുപേക്ഷിച്ച് പലരും ആയുര്‍വേദത്തിലേക്ക് തിരിയുന്നതു പോലെ പാനീയ രംഗത്തും ഈ മാറ്റം പ്രകടം. ആധുനികമായ എന്തിനും ബദല്‍ കണ്ടെത്താനുള്ള ശ്രമം ഇതിന്റെ ഭാഗമായി സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. പാനീയങ്ങളിലുള്ള ജനങ്ങളുടെ താല്പര്യങ്ങളിലും ഈ മാറ്റം കാണാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X