കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണമയം സുവര്‍ണക്ഷേത്രം

  • By Ajith Babu
Google Oneindia Malayalam News

Golden Temple Amritsar
പേരില്‍ തന്നെ സമ്പത്ത് ഒളിഞ്ഞിരിയ്ക്കുന്ന അമൃത്സറിലെ സുവര്‍ണക്ഷേത്രം ലോകമെങ്ങുമുള്ള സിഖ് സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ്. ശ്രീ ഹര്‍മന്ദിര്‍ സാഹിബ് എന്ന് പേരില്‍ക്കൂടി അറിയപ്പെടുന്ന സുവര്‍ണക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 1830ല്‍ ചക്രവര്‍ത്തി രഞ്ജിത് സിങാണ്. സ്വര്‍ണം പൂശിയ ക്ഷേത്രത്തെ പരിപാവനമായാണ് സിഖ് സമൂഹം കാത്തുസൂക്ഷിയ്ക്കുന്നത്.

പേര് സൂചിപ്പിയ്ക്കും പോലെ സിഖ് ക്ഷേത്രം സ്വര്‍ണമയമാണ്. ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് സ്വര്‍ണവും വെള്ളിയും യഥേഷ്ടം ഉപയോഗിച്ചിരിയക്കുന്നു. ക്ഷേത്ര ഖജനാവില്‍ സൂക്ഷിച്ചിരിയ്ക്കുന്ന പല്ലക്കില്‍ അമൂല്യമായ രത്‌നങ്ങളാണ് പതിപ്പിച്ചിരിയ്ക്കുന്നത്.

ജാതിമതഭേദമന്യെ ക്ഷേത്രത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കെല്ലാം ഭക്ഷണം സൗജന്യമായി ലഭിയ്ക്കും. ഇതിനായി ക്ഷേത്രത്തില്‍ 24 മണിക്കൂറും അടുക്കളയും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ദിനംപ്രതി സന്ദര്‍ശിയ്ക്കുന്ന 40000 പേര്‍ക്കുള്ള ചെലവുകള്‍ ക്ഷേത്രഫണ്ടില്‍ നിന്നു തന്നെയാണ് കണ്ടെത്തുന്നത്.

അടുത്ത പേജില്‍

പാരമ്പര്യത്തിന്റെ പ്രൗഢി- വൈഷ്‌ണോ ദേവി ക്ഷേത്രംപാരമ്പര്യത്തിന്റെ പ്രൗഢി- വൈഷ്‌ണോ ദേവി ക്ഷേത്രം

English summary
The coffers of the Sri Padmanabhaswamy Temple continue to reveal priceless treasures. Though it is estimated that the value of the treasure is around Rs 100,000 crore, the antique value of the gems, crowns and other artefacts far exceeds that.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X