കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുബേരന്റെ ആസ്ഥാനം- തിരുപ്പതി ക്ഷേത്രം

  • By Ajith Babu
Google Oneindia Malayalam News

Venkateswara Temple Tirupati
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം കുബേരന്റെ ആസ്ഥാനമെന്ന് വിശേഷിപ്പിയക്കാം. സാധാരണ ദിനങ്ങളില്‍ 60000 ഭക്തരെത്തുന്ന ക്ഷേത്രത്തില്‍ വിശേഷദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം മൂന്ന് ലക്ഷം വരെ ഉയരാറുണ്ട്.

ലക്ഷക്കണക്കിന് വരുന്ന ഭക്തര്‍ നല്‍കുന്ന വഴിപാടും മറ്റുമാണ് തിരുപ്പതി ക്ഷേത്രത്തെ രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായി മാറ്റിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 650 കോടി രൂപയാണ് തിരുപ്പതി ക്ഷേത്രത്തിലെ വരവെന്നറിയുക. 2012ല്‍ ഇത് 675 കോടി രൂപ കവിയുമെന്നാണ് കരുതപ്പെടുന്നത്.

അഞ്ച് ടണ്‍ സ്വര്‍ണവും അമൂല്യമായ രത്‌ന ശേഖരവും ഈ ക്ഷേത്രത്തിന് സ്വന്തമാണ്. 560 കോടി രൂപയുടെ സ്ഥിരനിക്ഷേപവും തിരുപ്പിതിയ്ക്ക് സ്വന്തമായുണ്ട്. ആയിരം കിലോ വരുന്ന സ്വര്‍ണവിഗ്രഹമുള്ള ക്ഷേത്രത്തിന്റെ ആകെ ആസ്തി 60000 കോടി കവിയുമെന്നാണ് കരുതപ്പെടുന്നത്.

അടുത്ത പേജില്‍

അനന്തപുരിയിലെ നിധി- അജ്ഞാതം അവര്‍ണനീയം അനന്തപുരിയിലെ നിധി- അജ്ഞാതം അവര്‍ണനീയം

English summary
The coffers of the Sri Padmanabhaswamy Temple continue to reveal priceless treasures. Though it is estimated that the value of the treasure is around Rs 100,000 crore, the antique value of the gems, crowns and other artefacts far exceeds that.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X