കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലൈ പത്ത്, ഇന്നെന്ത് സംഭവിച്ചു?

  • By Aswathi
Google Oneindia Malayalam News

ജൂലൈ പത്ത്, ഇന്നും കേരളത്തിലെ സംസാര വിഷയം സോളാര്‍ തട്ടിപ്പ് തന്നെയായിരുന്നു. ഇന്നലെ പ്രതിപക്ഷ നേതാവിനും എംഎല്‍മാര്‍ക്കുമെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹാര്‍ത്താലിലായിരുന്നു കേരളമിന്ന്. ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലിലേക്ക് കടന്നതാണ് കായിക ലോകത്തെ തിളങ്ങുന്ന വാര്‍ത്ത. ഇന്നത്തെ പ്രധാന വാര്‍ത്താ ചിത്രങ്ങള്‍ ഏതൊക്കയാണെന്ന് നോക്കാം.

കോരളം സോളാറില്‍ കത്തുന്നു

കോരളം സോളാറില്‍ കത്തുന്നു

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടും എംഎല്‍എമാര്‍ അടക്കമുള്ളവര്‍ക്കുനേരെ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാന ഹര്‍ത്താല്‍ ആചരിച്ചു.

ബോധ ഗയ

ബോധ ഗയ

മഹാബോധി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി സുശീല്‍ കുമാറുമായി കൂടിക്കാഴ്ച നടത്തി.

രഥയാത്ര

രഥയാത്ര

ജഗനാഥ 136ാം രഥയാത്ര ആഘോഷത്തിന്റെ ഭാഗമായി തേരില്‍ ഗുജറാത് മുഖ്യമന്ത്രി നരേന്ദ്രമോഡി

മൈക്കള്‍ പുറത്ത്

മൈക്കള്‍ പുറത്ത്

ഇന്ത്യന്‍ ഹോക്കി ടീം കോച്ച് മൈക്കള്‍ നോബ്‌സിനെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് കോച്ചിനെ പുറത്താക്കിയത്.

അനാമിക

അനാമിക

വിദ്യാബാലന്‍ നായികയായി അഭിനയിച്ച ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കഹാനിയുടെ തമിഴ് തെലുങ്ക് പതിപ്പുകള്‍ അനാമിക എന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുകയാണ് നായികയായി നയന്‍താരയാണ് എത്തുന്നു.

മിന്നുന്ന ജയം

മിന്നുന്ന ജയം

ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

English summary
Top news picture on Wednesday July 10,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X