കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചുപോയ പ്രിയപ്പെട്ടവരോട് സംസാരിയ്ക്കാന്‍ ആഗ്രഹമുണ്ടോ?അതിനുള്ള വഴിയും ശാസ്ത്രം കണ്ടെത്തി

Google Oneindia Malayalam News

മരണം ബന്ധങ്ങളുടെ അവസാനമാണെന്നാണ് എല്ലാവരും കരുതുന്നത്. മരണം കവര്‍ന്നെടുത്ത പ്രിയപ്പെട്ടവരോട് ഒരു നിമിഷമെങ്കിലും ഒന്ന് സംസാരിയ്ക്കണമെന്ന് തോന്നാത്തവരായി ആരും ഇല്ല. മരണമില്ലാത്ത ഒരു ലോകം യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കുകയെന്നത് ശാസ്ത്രലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്.

മരണമില്ലാത്ത ലോകം വിഭാവനം ചെയ്യുകയും 'പരേതരോട് സംസാരിയ്ക്കാന്‍' അവസരമൊരുക്കുകയുമാണ് ചൈനീസ് ഡോക്ടറായ മിഷിയോ കക്കു. പാട്ടും സിനിമയുമെല്ലാം ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് പോലെ ഒരാളുടെ വ്യക്തിത്വം അപ്പടി ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറില്‍ ഫീഡ് ചെയ്താണ് മരണമില്ലാത്ത ലോകം വിഭാവനം ചെയ്യുന്നത്.

നിത്യജീവിതത്തിലെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുറകിലുള്ള യുക്തി എന്താണെന്ന് അറിയണ്ടേ?നിത്യജീവിതത്തിലെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുറകിലുള്ള യുക്തി എന്താണെന്ന് അറിയണ്ടേ?

ഫിക്ഷന്‍ നോവലുകളിലൊക്കെ കാണുന്നത് പോലെ തോന്നുന്നുണ്ടല്ലേ. വിര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് മരിച്ചവരോട് സംവദിയ്ക്കാന്‍ ഉടന്‍ തന്നെ കഴിയുമെന്നാണ് ഡോക്ടര്‍ കക്കു പറയുന്നത്.

അവതാര്‍...

അവതാര്‍...

മനുഷ്യരുടെ ഓര്‍മ്മകളും വ്യക്തിത്വവും സൂക്ഷിച്ച് വയ്ക്കുന്ന ഒരു കമ്പ്യൂട്ടര്‍ അവതാര്‍ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്.

സംസാരിയ്ക്കാം

സംസാരിയ്ക്കാം

ഒരാള്‍ മരിച്ച് പോയാല്‍ അയാളുടെ ബന്ധുക്കള്‍ക്ക് അയാളോടെന്ന പോലെ ഈ അവതാറിനോട് സംസാരിയ്ക്കാനാകും. ശരിയ്ക്കും കാണുന്നത് പോലെ തോന്നിക്കാനായി കമ്പ്യൂട്ടറില്‍ നിന്നും പ്രകാശ രശ്മികള്‍ കൊണ്ടുള്ള ത്രിമാന രൂപത്തിലുള്ള സാങ്കല്‍പ്പിക ശരീരവും കാണാം

 ശരീരത്തോട്

ശരീരത്തോട്

ഈ ശരീരത്തോടാണ് സംസാരിയ്‌ക്കേണ്ടത്

നിസാരക്കാരനല്ല

നിസാരക്കാരനല്ല

കണ്ടെത്തലുമായി രംഗത്തെത്തിയിരിയ്ക്കുന്ന ഡോ കക്കു നിസാരക്കാരനാല്ല. തിയററ്റിക്കല്‍ ഫിസിക്‌സില്‍ ജീവിച്ചിരിയ്ക്കുന്ന അതികായന്മാരില്‍ ഒരാളാണ് അദ്ദേഹം.

English summary
Avatar created to emulate personality of dead people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X