കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലനു ശേഷം ആന്ധ്രയില്‍ മഴ;ദൃശ്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രയുടെ തീരങ്ങളില്‍ ഭീതി വിതച്ച് ഹെലന്‍ ചുഴലികാറ്റ്. ഫായിലിന്‍ ചുഴലികാറ്റിന് ശേഷം എത്തിയ ഹെലന്‍ കനത്ത മഴയും കൃഷിനാശവുമാണ് ആന്ധ്രയ്ക്ക് സമ്മാനിച്ചത്. കാറ്റിനുശേഷമുണ്ടായ കനത്ത മഴയാണ് ദുരിതം വിതച്ചത്.

ഏഴ് പേരാണ് ആന്ധ്രയില്‍ മരിച്ചത്. അധികം പേരും മഴയെത്തുടര്‍ന്ന് മരങ്ങള്‍ കടുപുഴകി വീണുണ്ടായ അപകടത്തിലാണ് മരിച്ചത്.പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ആന്ധ്രയിലെ ഹെലന്‍ കാറ്റും കാറ്റിനുശേഷമുള്ള മഴ കാഴ്ചകളും ഇതാ...

നോക്കണേ ഈ തിര

നോക്കണേ ഈ തിര

കാറ്റിനെത്തുടര്‍ന്ന് കടലില്‍ രൂപപ്പെട്ട കൂറ്റന്‍ തിരമാലയെ ചൂണ്ടികാട്ടുന്ന വിനോദ സഞ്ചാരി

ആസ്വദിയ്ക്കാം ഈ കടല്‍കാഴ്ചകള്‍

ആസ്വദിയ്ക്കാം ഈ കടല്‍കാഴ്ചകള്‍

കടല്‍ തീരത്ത് എത്തിയ ജനങ്ങള്‍

കരകാണാ കടല്‍

കരകാണാ കടല്‍

കൂറ്റന്‍ തിരമാലകള്‍ കാണാനെത്തിയവര്‍.

 ഇനിയല്‍പം മഴയാത്ര

ഇനിയല്‍പം മഴയാത്ര

പുലര്‍ച്ചെ മഴയില്‍ മൂടിയ നഗരം

ഈ മഴ

ഈ മഴ

ആന്ധ്രയില്‍ അടുത്ത് 24 മണിയ്ക്കൂര്‍ കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

കടലിരമ്പം

കടലിരമ്പം

മഴയില്‍ കടലിന്റെ ഭംഗിയ്ക്ക് മാറ്റൊരല്‍പം കൂടിയോ

കടലിലെ മഴ കാഴ്ചകള്‍

കടലിലെ മഴ കാഴ്ചകള്‍

മഴയും കാറ്റും കടലില്‍ തീര്‍ത്ത മാറ്റം

 തിരമാല

തിരമാല

മഴയില്‍ കരയിലേയ്ക്ക് ആഞ്ഞടിയ്ക്കുന്ന തിരമാലകള്‍

മങ്ങിയ കാഴ്ച

മങ്ങിയ കാഴ്ച

മഴ കടല്‍ കാഴ്ചകളെ മറയ്ക്കുന്നു. ആന്ധ്രയില്‍ പലയിടത്തും മഴ കനത്ത കൃഷിനാശം വരുത്തി

 നാശത്തിന്റെ കാറ്റ്

നാശത്തിന്റെ കാറ്റ്

ഒരുലക്ഷം ഹെക്ടറിലെ കൃഷിയാണ് ആന്ധ്രയില്‍ നശിച്ചത്

കലിതുള്ളി കടല്‍

കലിതുള്ളി കടല്‍

കടല്‍ക്ഷോഭത്തില്‍ കൂറ്റന്‍ തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങുന്നു

 ആള്‍ നാശം

ആള്‍ നാശം

ഹെലന്‍കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഏഴ് പേരാണ് സംസ്ഥാനത്ത് മരിച്ചത്.

കരയിലേയ്ക്ക്

കരയിലേയ്ക്ക്

കരയിലേയ്ക്ക് ആഞ്ഞടിയ്ക്കുന്ന തിരമാല

മാനം തെളിഞ്ഞു?

മാനം തെളിഞ്ഞു?

മഴമാറിയപ്പോള്‍ കടലിന്റെ ദൃശ്യം

കടല്‍ കാഴ്ച

കടല്‍ കാഴ്ച

ചെറിയമഴയല്ലേ ഇനിയല്‍പ്പം കടലിലേയ്ക്കിറങ്ങിയാലെന്താ? കടല്‍ തീരത്ത് എത്തിയ കുട്ടികളും മുതിര്‍ന്നവരും

കാര്‍മേഘം

കാര്‍മേഘം


കടലിനു മുകളില്‍ കാര്‍മേഘം മൂടിയപ്പോള്‍

മനോഹരം ഈ കാഴ്ച

മനോഹരം ഈ കാഴ്ച

കരയിലേയ്ക്ക്ടുക്കുന്ന തിരമാലകളുടെ മനോഹര ദൃശ്യം

തനിയെ

തനിയെ

കടല്‍കരയില്‍ നില്‍ക്കുന്ന കുതിര

മഴ വരുന്നേ

മഴ വരുന്നേ

കുഞ്ഞിനോടൊപ്പം കടല്‍കാഴ്ചകള്‍ കാണുന്ന യുവാവ്

മഴയിപ്പൊ വരും

മഴയിപ്പൊ വരും

കടല്‍ കാണുന്നവര്‍

മഴയില്‍ നനഞ്ഞുവോ

മഴയില്‍ നനഞ്ഞുവോ

മഴയില്‍ മൂടിയ കടലിന്റെ മനോഹര ദൃശ്യം

തിരയെത്തി

തിരയെത്തി

താരതമ്യേന വലിയ തിരകളാണ് ഹെലന്‍ ചുഴലികാറ്റിനെ തുടര്‍ന്ന് ആന്ധ്ര തീരത്തേയ്ക്ക്് വിശിയത്.

കുതിര സവാരി

കുതിര സവാരി

കടല്‍ തീരത്ത് കുതിര സവാരി നടത്തുന്ന പെണ്‍കുട്ടി

കടലേ....

കടലേ....

മഴയും കാറ്റും ഇനി സുനാമിയും വന്നോട്ടെ കടല്‍ കാണാനുള്ള മനുഷ്യന്‍ ആഗ്രഹത്തിന് കുറവ് വരില്ല

മഴയുടെ മനസ്സറിഞ്ഞ്

മഴയുടെ മനസ്സറിഞ്ഞ്

മഴയില്‍ നനഞ്ഞ് റോഡിലൂടെ പോകുന്ന കുട്ടികള്‍

English summary
Cyclone Helen brings heavy rain to Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X