കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ എന്തായിരിക്കും സ്ഥിതി

  • By Soorya Chandran
Google Oneindia Malayalam News

ഇത്തവണ പതിവ് പോലെ മദ്യ, ഖനി, ഭൂമി ലോബികള്‍ തന്നെയായിരിക്കും തിരഞ്ഞെടുപ്പ് നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമൊഴുക്കുക എന്ന് ഉറപ്പാണ്. രാജ്യത്ത് അത്രകണ്ട് ശക്തമാണ് മേല്‍പ്പറഞ്ഞ മൂന്ന് മാഫിയകളും. ഏറ്റവും അധികം നികുതി വെട്ടിപ്പ് നടത്തുന്നതും കള്ളപ്പണം ഉണ്ടാക്കുന്നതും ഇവര്‍ തന്നെ.

മദ്യ വ്യവസായത്തിന്റെ കണക്കാണ് രസകരം. നാല് കുപ്പി മദ്യം ഉണ്ടാക്കുമ്പോള്‍ സര്‍ക്കാരിന്റെ കണക്കിലേക്ക് ഒറ്റ കുപ്പിയേ വരൂ എന്നാണ് പറയുന്നത്. അപ്പോള്‍ മൂന്ന് കുപ്പിയില്‍ നിന്നുള്ള ലാഭം ഉടമക്ക് കണക്കില്‍ പെടാതെ കിട്ടും. ഇത് ശരിക്കും കണക്കില്‍ പെടാതിരിക്കണമെങ്കില്‍ രാഷ്ട്രീയക്കാരുടെ സഹായം കൂടിയേ തീരൂ. അപ്പോള്‍ അതിലൊരു പങ്ക് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് തന്നെ പോകും.

Land MIne

ഗുജറാത്തില്‍ അധികം ആരും അറിയാത്ത വലിയൊരു ഖനി അഴിമതി ഒളിച്ചു കിടക്കുന്നുണ്ടെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് അതിനെ കുറിച്ച് ആരും ഒന്നും പറയുന്നത് കേട്ടില്ല. റെഡ്ഡി സഹോദരങ്ങള്‍ ആന്ധ്രയില്‍ നടത്തിയ അഴിമതിയുടെ ഇരട്ടിയോളം വരും ഇത് എന്നാണ് കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ ആ പണവും ഇത്തവണ തിരഞ്ഞെടുപ്പില്‍ ഒഴുകും. ഉത്തര്‍ പ്രദേശിലും ഹരിയാനയിലും ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അഴിമതിയുടെ പണമായിരിക്കും കൂടുതല്‍ ഒഴുകുക.

പണത്തിന്റെ വിതരണംപണത്തിന്റെ വിതരണം

English summary
Political parties of our nation is raising their fund by receiving black money from businessmen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X