കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്ത് നിന്നും ഭൂമിയെ തേടിയെത്തിയ ആ ശബ്ദം അന്യഗ്രഹ ജീവികളുടേത് അല്ല, പിന്നെ?

Google Oneindia Malayalam News

ഭൂമിയിലേയ്ക്ക് ഏറ്റവും ശക്തമായ ഒരു റേഡിയോ സിഗ്നല്‍ ലഭിയ്ക്കുന്നത് 1977 ലാണ്. 'Wow signal' എന്നാണ് ഈ സന്ദേശത്തെ അറിയപ്പെട്ടിരുന്നത്. അന്യഗ്രഹ ജീവികളില്‍ നിന്നും ലഭിച്ച റേഡിയോ സിഗ്നല്‍ ആണെന്നാണ് ഗവേഷകര്‍ അടുത്തകാലം വരെ ഇതിനെ വിശ്വസിച്ചിരുന്നത്. ഈ വാദത്തെ എതിര്‍ത്തവരും കുറവല്ല.

അന്റോണിയോ പാരിസ് എന്ന ജ്യോതിശാസ്ത്രഞ്ജന്റെ കണ്ടെത്തലാണ് 1977ലെ റേഡിയോ സിഗ്നലുകളെപ്പറ്റി പുതിയ വാദം ഉയര്‍ത്തുന്നത്. അന്യഗ്രഹജീവികളുടെ ശബ്ദമെന്ന് ലോകം ഏറെക്കുറെ വിശ്വസിച്ച ആ ശബ്ദം അന്‍റോണിയോയുടെ കണ്ടെത്തലില്‍ പക്ഷേ മറ്റൊന്നായിരുന്നു.

അന്യഗ്രഹ ജീവികള്‍

അന്യഗ്രഹ ജീവികള്‍

ഭൂമിയിലേയ്ക്ക് ഏറ്റവും ശക്തമായ ഒരു റേഡിയോ സിഗ്നല്‍ ലഭിയ്ക്കുന്നത് 1977 ലാണ്. wow signal എന്നാണ് ഈ സന്ദേശത്തെ അറിയപ്പെട്ടിരുന്നത്. അന്യഗ്രഹ ജീവികളില്‍ നിന്നും ലഭിച്ച റേഡിയോ സിഗ്നല്‍ ആണെന്നാണ് ഗവേഷകര്‍ അടുത്തകാലം വരെ ഇതിനെ വിശ്വസിച്ചിരുന്നത്. ഈ വാദത്തെ എതിര്‍ത്തവരും കുറവല്ല.

പുതിയ കണ്ടെത്തല്‍

പുതിയ കണ്ടെത്തല്‍

അന്റോണിയോ പാരിസ് എന്ന ജ്യോതിശാസ്ത്രഞ്ജന്റെ കണ്ടെത്തലാണ് 1977ലെ റേഡിയോ സിഗ്നലുകളെപ്പറ്റി പുതിയ വാദം ഉയര്‍ത്തുന്നത്. അന്യഗ്രഹജീവികളുടെ ശബ്ദമെന്ന് ലോകം ഏറെക്കുറെ വിശ്വസിച്ച ആ ശബ്ദം ഡേവിസിന്റെ കണ്ടെത്തലില്‍ പക്ഷേ മറ്റൊന്നായിരുന്നു.

വാല്‍ നക്ഷത്രം

വാല്‍ നക്ഷത്രം

പ്രകാശ വര്‍ഷങ്ങള്‍ക്കകലെയുള്ള വാല്‍നക്ഷത്രത്തില്‍ നിന്നും രൂപപ്പെട്ട റേഡിയോ തരംഗങ്ങളാണ് ലഭിച്ചതെന്നാണ് ശാസ്ത്രഞ്ജന്റെ വാദം. വാല്‍നക്ഷത്രത്തിലെ ഹൈഡ്രജന്‍ മേഘങ്ങളില്‍ നിന്നുമാണത്രേ ഈ തരംഗം ഉണ്ടായത്.

എത്രനാള്‍

എത്രനാള്‍

അന്റോണിയോ പാരിസിന്റെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ അന്യഗ്രഹത്തില്‍ നിന്നും ജീവന്റെ തുടിപ്പുകള്‍ തേടുന്ന ഗവേഷകര്‍ക്ക് ഇനിയും എത്രകാലം കാത്തിരിയ്‌ക്കേണ്ടി വരും

English summary
Infamous 'Wow Signal' From Space May Be Comets, Not Aliens: Astronomer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X