കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പലപ്പുഴയില്‍ വീണ്ടും ജി സുധാകരന്‍ എത്തുമോ, സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും; മണ്ഡലപരിചയം

Google Oneindia Malayalam News

അമ്പലപ്പുഴ: പുന്നപ്ര-വയലാര്‍ സമരങ്ങളുടെ വിപ്ലവ ഭൂമി ഉള്‍പ്പെടുന്ന മണ്ഡലമാണ് അമ്പലപ്പുഴ. സംസ്ഥാനത്തെ സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ ജയപരാജയങ്ങള്‍ക്ക് വേദിയായ മണ്ഡലം കൂടിയാണ് അമ്പലപ്പുഴ. അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തില്‍ ഗ്ലാമര്‍ പരുവേഷമുള്ള മണ്ഡലവും ഇതു തന്നെ. അച്യുതാനന്ദനെ കൂടാതെ സിപിഎം മുതിര്‍ന്ന നേതാക്കളായിരുന്ന ചന്ദ്രാന്ദനെയും സുശീല ഗോപാലനെയും നിയമസഭയിലേക്കെത്തിച്ച മണ്ഡലം കൂടിയാണ് ആമ്പലപ്പുഴ.

kerala

കഴിഞ്ഞ മൂന്ന് തവണയായി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ്. സുധാകരന്‍ വീണ്ടും മത്സരിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ല. സുധാകരന്‍ വീണ്ടും മത്സരിക്കണമോ എന്നുള്ള കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സൂചന. പുതിയ തലമുറ വരണമെന്നാണ് തനിക്ക് ആഗ്രഹമെന്നും തനിക്ക് പ്രത്യേക താല്‍പര്യങ്ങളില്ലെന്നും സുധാകരന്‍ ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.

 അഴീക്കോടും കോഴിക്കോട് സൗത്തും മലപ്പുറത്ത് രണ്ട് സീറ്റും വേണം; ആറ് സീറ്റ് ചോദിക്കാന്‍ ഐഎന്‍എല്‍ അഴീക്കോടും കോഴിക്കോട് സൗത്തും മലപ്പുറത്ത് രണ്ട് സീറ്റും വേണം; ആറ് സീറ്റ് ചോദിക്കാന്‍ ഐഎന്‍എല്‍

വര്‍ഷങ്ങളായി എല്‍ഡിഎഫിന്റെ കോട്ടയായി തുടരുന്ന അമ്പലപ്പുഴ ഇത്തവണ യുഡിഎഫ് പിടിച്ചടക്കുമോ എന്നുള്ള കാര്യമാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അമ്പലപ്പുഴ സീറ്റിന് വേണ്ടി മുസ്ലീം ലീഗ് ചരടുവലികള്‍ നടത്തുന്നുണ്ടെങ്കിലും ഇത്തവണയും കോണ്‍ഗ്രസ് തന്നെയായിരിക്കും മത്സരരംഗത്തുണ്ടാകുക.

എന്തുകൊണ്ട് കോണ്‍ഗ്രസ്? പിഷാരടിക്ക് കിറുകൃത്യം ഉത്തരം... പക്ഷേ, ഒറ്റവാക്കില്‍ അല്ലെന്ന് മാത്രംഎന്തുകൊണ്ട് കോണ്‍ഗ്രസ്? പിഷാരടിക്ക് കിറുകൃത്യം ഉത്തരം... പക്ഷേ, ഒറ്റവാക്കില്‍ അല്ലെന്ന് മാത്രം

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജി സുധാകരനോട് ഏറ്റുമുട്ടാന്‍ യുഡിഎഫ് കളത്തിലിറക്കിയത് ഐക്യജനാതാദള്ളിന്റെ യുവനേതാവയിരുന്ന ഷേക്ക് പി ഹാരിസിനെയായിരുന്നു. അന്ന് 22621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുധാകകരന്‍ ജയിച്ച്ുകയറിയത്. രണ്ടാമതെത്തിയ ഷേക്കിന് 40,448 വോട്ടുകള്‍ മാത്രമാണ് സ്വന്തമാക്കാനായത്. 63,069 വോട്ടുകള്‍ സുധാകരന്‍ നേടി. എന്നാല്‍ ലയന പ്രക്രിയയുടെ ഭാഗമായി ലോക്താന്ത്രിക് ദള്ളായി മാറിയ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ഷേക്ക് പി ഹാരിസ് ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമാണ് എന്നത് മറ്റൊരു കൗതുമകമാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് 2021: അഴീക്കോട് മുന്നാം തവണയും പോരിനിറങ്ങുമെന്ന് കെ എം ഷാജിനിയമസഭാ തിരഞ്ഞെടുപ്പ് 2021: അഴീക്കോട് മുന്നാം തവണയും പോരിനിറങ്ങുമെന്ന് കെ എം ഷാജി

കാശില്ലാത്ത വീട്ടിലെ കുട്ടിയായതുകൊണ്ട് മാലക്കള്ളിയാക്കി,ആരും വിശ്വിസിച്ചില്ല തുറന്നുപറഞ്ഞ് ബിഗ്ബോസ് താരം സൂര്യകാശില്ലാത്ത വീട്ടിലെ കുട്ടിയായതുകൊണ്ട് മാലക്കള്ളിയാക്കി,ആരും വിശ്വിസിച്ചില്ല തുറന്നുപറഞ്ഞ് ബിഗ്ബോസ് താരം സൂര്യ

കുട്ടനാട്ടില്‍ തോമസ് കെ തോമസിനെ വീഴ്ത്താന്‍ ജേക്കബ് എബ്രഹാം; ടിപി സെന്‍കുമാറിനും സാധ്യതകുട്ടനാട്ടില്‍ തോമസ് കെ തോമസിനെ വീഴ്ത്താന്‍ ജേക്കബ് എബ്രഹാം; ടിപി സെന്‍കുമാറിനും സാധ്യത

പിസി ജോര്‍ജിന് കാപ്പന്‍ വക തിരിച്ചടി; പാലായിലെ ജനപക്ഷം പ്രവര്‍ത്തകരെ പുതിയ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കംപിസി ജോര്‍ജിന് കാപ്പന്‍ വക തിരിച്ചടി; പാലായിലെ ജനപക്ഷം പ്രവര്‍ത്തകരെ പുതിയ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം

ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

English summary
Kerala Assembly Election 2021; Assembly election prospects in Ambalapuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X