കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014ലെ അവധി ദിവസങ്ങള്‍

  • By Aswathi
Google Oneindia Malayalam News

പൊതു അവധി എന്ന് കേള്‍ക്കുമ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കും വലിയ സന്തോഷം തന്നെ. ക്രിസ്മസോടെ ഈ വര്‍ഷവും അവധിയും കഴിഞ്ഞു. ഇനി പ്രതീക്ഷ 2014ലാണ്. അടുത്ത വര്‍ഷത്തെ നീണ്ടു കിടക്കുന്ന അവധി ദിവസത്തിന് വേണ്ടി ഇപ്പോഴേ തയ്യാറെടുത്തു കഴിഞ്ഞു. 2014 ല്‍ പ്രതീക്ഷ നല്‍കുന്ന അവധി ദിവസങ്ങള്‍ ഒന്ന് നോക്കി വച്ചോളൂ.

ജനുവരി 26

ജനുവരി 26

പുതിയ വര്‍ഷം, പുതിയ മാസം ആദ്യം ലഭിക്കുന്ന അവധി റിപ്പബ്ലിക് ദിനാവധിയാണ്.

മാര്‍ച്ച് 17

മാര്‍ച്ച് 17

ജനുവരി കഴിഞ്ഞാല്‍ ഫെബ്രുവരിയില്‍ കാര്യമായ അവധിയൊന്നുമില്ല. പിന്നെ മാര്‍ച്ച് 17ന് ഹോളി വരണം

ഏപ്രില്‍ 8

ഏപ്രില്‍ 8

ഏപ്രില്‍ എട്ടിന് രാമ നവമിയാണ് പിന്നെ വരുന്ന ഒരു അവധി ദിവസം

ഏപ്രില്‍ 18

ഏപ്രില്‍ 18

പത്ത് ദിവസം കഴിഞ്ഞാല്‍ ഏപ്രിലില്‍ വീണ്ടും ഒരു അവധി. ദുഖവെള്ളി

മെയ് 14

മെയ് 14

ബുദ്ധപിറന്നാള്‍ ദിനമായ മെയ് പതിനാലിനും ഒരു അവധി ആഘോഷിക്കാം

ജൂലൈ 29

ജൂലൈ 29

ജൂണില്‍ അങ്ങനെ പൊതു അവധിയൊന്നുമില്ല. പിന്നെയുള്ളത് ജൂലൈ 29 വരെ കാത്തിരിക്കണം. ഈദുല്‍ഫിത്താര്‍ വരെ

ആഗസ്ത് 15

ആഗസ്ത് 15

ആഗസ്ത് 15, സ്വാതന്ത്ര ദിനം

ഒക്ടോബര്‍2

ഒക്ടോബര്‍2

മഹാത്മ ഗാന്ധിജയന്തി പ്രമാണിച്ച് ഒക്ടോബര്‍ 2 അവധി

ഒക്ടോബര്‍ 3

ഒക്ടോബര്‍ 3

തൊട്ടടുത്ത ദിവസം ഒക്ടോബര്‍ 3ന് വിജയദശ്മി. കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസം. അവധി ദിവസമല്ലെ പോയിരുന്നു പഠിക്കെന്നും ആരും പറയില്ല.

ഒക്ടോബര്‍ 6

ഒക്ടോബര്‍ 6

ഒക്ടോബറില്‍ ദേ വരുന്നു അടുത്ത അവധി ദിവസം. അടുപ്പിച്ച് മൂന്ന് ദിവസത്തെ അവധി. ഒക്ടോബര്‍ 6ന് ഈദ്-ഉള്‍ -സഹ പ്രമാണിച്ചാണ് അവധി

ഒക്ടോബര്‍ 23

ഒക്ടോബര്‍ 23

ഒക്ടോബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ അവധിയുള്ളത്. 23ന് ദീപാവലിക്കും ഒരു അവധി

നവംബര്‍ 4

നവംബര്‍ 4

നവംബര്‍ നാലിന് മുഹറം

ഡിസംബര്‍ 25

ഡിസംബര്‍ 25

അങ്ങനെ കറങ്ങിത്തിരിഞ്ഞ് 2014ഉം അവസാനിച്ചു. ഡിസംബര്‍ 25ന് ക്രിസമസ്

English summary
With the New Year just around the corner, many of you must have started preparing for next year's vacations or other important engagement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X