കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭന മുതല്‍ നിത്യ വരെ, കുട്ടിക്കാല ചിത്രങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

നമ്മുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ കാണുന്നത് എല്ലാവര്‍ക്കു ഇഷ്ടമുള്ള കാര്യമല്ലേ. അക്കാലത്തെ ചില ചിത്രങ്ങള്‍ കണ്ട് ഇത് ഞാന്‍ തന്നെയാണോ എന്ന് ചിന്തിയ്ക്കുന്നവരും ഉണ്ടാകും. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഒട്ടേറെ മാറ്റങ്ങളാണ് സംഭവിയ്ക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട നായികമാരുടെ കാര്യവും ഇങ്ങനെ തന്നെ. ശോഭന മുതല്‍ നിത്യാ മേനോന്‍ വരെയുള്ള താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ വായനക്കാര്‍ക്കായി ഇത്തവണ പരിചയപ്പെടുത്തുന്നു

പലചിത്രങ്ങളും കണ്ടാല്‍ ഇവര്‍ ആ നായികമാര്‍ തന്നെയാണോ എന്ന് നമ്മള്‍ സംശയിക്കും. എന്നാലും കൂടുതല്‍ നായുകമാരും അവരുടെ കുട്ടിക്കാലത്ത് ഇപ്പോഴത്തെക്കാളേറെ സുന്ദരിമാരായിരുന്നു. ഭാവനയുടെ ചിത്രം കണ്ടാല്‍ പഴയ ഭാവന തന്നെയാണ് നല്ലതെന്നേ തോന്നൂ. എന്തിനാ ഇനിയും പറയുന്നത്. നിങ്ങള്‍ തന്നെ കണ്ടറിഞ്ഞോളൂ.....

ശോഭന

ശോഭന

മലയാളത്തിന്റെ പ്രിയ നാിക ശോഭന. ശോഭനയെ തിരിച്ചറിയാന്‍ അധികം ബുദ്ധിമുട്ടില്ലല്ലോ. കുറച്ച് കളര്‍ കൂടിയെന്നതൊഴിച്ചാല്‍ അവര്‍ക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

ശാലിനി

ശാലിനി

ശാലിനിയുടെ കുട്ടിക്കാല ചിത്രങ്ങള്‍ എല്ലാവര്‍ക്കും പരിചതമാണല്ലോ

ശാമിലി

ശാമിലി

മലയാളത്തിന്റെ മാളൂട്ടിയെ നോക്കൂ. ഇപ്പോഴത്തെ ശാമിലിയെക്കാള്‍ വളരെ സുന്ദരി കുട്ടിക്കാലത്തെ ശാമിലി തന്നെയായിരുന്നു

സ്‌നേഹ

സ്‌നേഹ

തെന്നിന്ത്യന്‍ നായിക സ്‌നേഹയുടെ കുട്ടിക്കാല ചിത്രം

 ഐശ്വര്യ റായ്

ഐശ്വര്യ റായ്

ആഷ് എപ്പോഴും സുന്ദരി തന്നെ

അനുഷ്‌ക

അനുഷ്‌ക

തെന്നിന്ത്യന്‍ നായിക അനുഷ്‌ക റെഡ്ഡി.

ഇത് തൃഷയാണേ

ഇത് തൃഷയാണേ

അതേ ഇതാണ് തെന്നിന്ത്യന്‍ താരം തൃഷയുടെ കുട്ടിക്കാല ചിത്രം

ഭാവന

ഭാവന

കുട്ടിക്കാലത്ത് തന്നെയാ ഭാവന കൂടുതല്‍ സുന്ദരി അല്ലേ

ദേ വീണ്ടും ഭാവന

ദേ വീണ്ടും ഭാവന

ഭാവനയുടെ മറ്റൊരു കുട്ടിക്കാല ചിത്രം

കാവ്യാ മാധവന്‍

കാവ്യാ മാധവന്‍

കാവ്യയുടെ ചിരി നോക്കിക്കേ...കുട്ടിക്കാലത്തും കാവ്യ സുന്ദരി തന്നെ

അനന്യ

അനന്യ

ഈ നില്‍ക്കുന്നത് അനന്യ തന്നെയാ

അര്‍ച്ചന കവി

അര്‍ച്ചന കവി

അര്‍ച്ചന കവിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ലല്ലോ

നിത്യാ മേനോന്‍

നിത്യാ മേനോന്‍

നിത്യ കുട്ടിക്കാലത്തും സുന്ദരി തന്നെ.

English summary
Actresses Childhood Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X