കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപിയുടെ പാര്‍ട്ടി കേരളത്തില്‍ ചലനമുണ്ടാക്കുമോ- ജനം പറയുന്നു

  • By Athul
Google Oneindia Malayalam News

ഇപ്പോള്‍ കേരള സമൂഹം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം വാഗ്വാദങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന വിഷയത്തില്‍ ഞങ്ങള്‍ നടത്തിയ അന്വേഷണം .

എസ്എന്‍ഡിപി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിങ്ങളുടെ അഭിപ്രായം എന്ത് എന്നതായിരുന്നു ചോദ്യം. സമൂഹത്തിലെ പല തലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞ അഭിപ്രായങ്ങള്‍

അരവിന്ദ് ശേഖര്‍

അരവിന്ദ് ശേഖര്‍

എസ്എന്‍ഡിപി യുടെ പാര്‍ട്ടിയെ പിന്തുണയിക്കുന്നില്ല. ആ പാര്‍ട്ടി സെക്കുലര്‍ ആവില്ല. മാധ്യമ വിദ്യാര്‍ത്ഥിയാണ് അരവിന്ദ് ശേഖര്‍

റിസ അബ്ദുള്‍ മജീദ്

റിസ അബ്ദുള്‍ മജീദ്

എസ് എന്‍ ഡി പി പാര്‍ട്ടി ഉണ്ടാക്കുന്നത് എതിര്‍ക്കേണ്ട കാര്യമില്ല . ബി ജെ പി യു മായുള്ള ചങ്ങാത്തത്തെയാണ് എതിര്‍ക്കേണ്ടത്. പ്രവാസിയാണ് റിസ അബ്ദുള്‍ മജീദ്

സെന്‍ വി ചന്ദ്രന്‍

സെന്‍ വി ചന്ദ്രന്‍

ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല. ഇങ്ങനെ ഉള്ളവരെയൊക്കെ ഈ സമുദായത്തിന്‍റെ നേതാവാക്കിയവരെ പറഞ്ഞാല്‍ മതി. അക്കൗണ്ടന്‍റ് ആണ് സെന്‍ വി ചന്ദ്രന്‍

ക്യഷ്ണ പ്രിയ

ക്യഷ്ണ പ്രിയ

ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അത്തരമൊരു ജാതി സംഘടനയുടെ പാര്‍ട്ടി അനാവശ്യമാണ്. മാധ്യമപ്രവര്‍ത്തകയാണ് ക്യഷ്ണ പ്രിയ

രാജേഷ് പി വി

രാജേഷ് പി വി

കേരള സമൂഹത്തിന് തികച്ചും യേജിക്കാനാവാത്ത കാര്യം . ജനങ്ങള്‍ പുച്ഛിച്ചു തള്ളും.അദ്ധ്യാപകനാണ് രാജേഷ് പി വി

റൈസ് കനവ്

റൈസ് കനവ്

എസ്എന്‍ഡിപി നേത്യുത്വത്തിന്റെ അധികാര മോഹം അല്ലാതെന്ത്. രാഷ്ട്രീയ പ്രവര്‍ത്തകനാണ് റൈസ് കനവ്

ജയരാജ് കൈമള്‍

ജയരാജ് കൈമള്‍

എസ്എന്‍ഡ്പി പാര്‍ട്ടി ഉണ്ടാക്കുന്നില്ല.ആ വാ‍ര്‍ത്ത തികച്ചും തെറ്റായതാണ് വിദ്യാര്‍ത്ഥിയാണ് ജയരാജ് കൈമള്‍

കൂവപ്പറമ്പില്‍ വിജേഷ്

കൂവപ്പറമ്പില്‍ വിജേഷ്

ഇനി അതിന്‍റെ കുറവേ ഉള്ളൂ.ബാക്കിയെല്ലാം തികഞ്ഞു. ഓട്ടോ ഡ്രൈവറാണ് വിജേഷ്

English summary
Sndp decided to form a new Political party : Common people's reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X