കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഹാദികളുടെ റിക്രൂട്ട്മെന്‍റ് തടയാന്‍ കേന്ദ്ര നീക്കം

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

അമേരിയ്ക്കയിലെ ചില വിദഗ്ധര്‍ ആണ് ഖത്തറില്‍ തീവ്രവാദികള്‍ക്കുള്‌ള പണം സുരക്ഷിതമായ സൂക്ഷിയ്ക്കുന്നതിനെപ്പറ്റി പറഞ്ഞത്. ഖോറസന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പണമാണ് ഖത്തറില്‍ സൂക്ഷിയ്ക്കുന്നത്. ഐസിസിന്റെ അഫ്ഗാന്‍ ഘടകം ശക്തി പ്രാപിയ്ക്കുന്നതോടെ തീവ്രവാദ റിക്രൂട്ട്‌മെന്റുകള്‍ തടയുക എന്ന ദൈത്യമാകും ഇന്ത്യയ്ക്ക് പ്രധാനമായും ചെയ്യാനുണ്ടാവുക.

പണത്തിന്റെ ഇടത്താവളമായി ഖത്തര്‍ മാറിയതോടെ ഖത്തര്‍ ഭരണകൂടവുമായി യോജിച്ച് പ്രവര്‍ത്തിയ്‌ക്കേണ്ട സാഹചര്യവും നിലനില്‍ക്കുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പടെ വലിയൊരു ശതമാനം പേര്‍ തൊഴിലെടുക്കുന്ന രാജ്യമാണ് ഖത്തര്‍.

Terrorsit

അതിനാല്‍ തന്നെ ഖത്തറില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള തീവ്രവാദ റിക്രൂട്ട്‌മെന്റുകള്‍ തടയുന്നതിന് ഇരുവരും യോജിച്ച് പ്രവര്‍ത്തിച്ചേ മതിയാകൂം. ഖത്തറിലേയും സൗദിയിലേയും ഭരണാധികാരികള്‍ ഫിനാന്‍സ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ തീവ്രവാദത്തിന് വേണ്ടിയുള്ള ഈ പണമൊഴുക്ക് ഒരു പരിധിവരെ തടയാനാവൂ

English summary
Qatar as terrorist ATM- Why India should worry?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X