കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരള ക്വിസ്: കേരളത്തെ കുറിച്ച് ഇതെങ്കിലും അറിയുമോ...
കേരളം നമ്മുടെ സംസ്ഥാനമാണ്. ഇപ്പോള്‍ കൊറോണ വൈറസ് പ്രതിരോധത്തില്‍ രാജ്യത്ത് തന്നെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ എല്ലാം നാം വളരെയേറെ മുന്നിലാണ്.
എന്നാല്‍ കേരളത്തെ കുറിച്ച് നമുക്ക് എത്ര കാര്യങ്ങള്‍ അറിയുന്നുണ്ടാവും? ലോകത്തില്‍ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത് കേരളത്തില്‍ ആയിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പുകളുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട 10 ചോദ്യങ്ങള്‍. എത്രയെണ്ണം ശരിയാക്കാന്‍ പറ്റും എന്ന് നോക്കൂ...