കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മനുഷ്യ ലോഹം!!! ക്വിസ്- എല്ലാ ലോഹങ്ങളും മൂലകങ്ങള്‍ എന്നാല്‍ എല്ലാ മൂലകങ്ങളും ലോഹങ്ങളാണോ?
മൂലകങ്ങള്‍ ഇല്ലെങ്കില്‍ ഈ ലോകമേ ഇല്ല. ആവര്‍ത്തനപ്പട്ടിക എന്ന സാധനം ഒട്ടുമിക്ക എല്ലാവരും സ്കൂളില്‍ പഠിച്ചിട്ടുണ്ടാകും. പഠിച്ചിട്ടില്ലെങ്കിലും, അന്ന് പഠിക്കാനെങ്കിലും ഉണ്ടായിരിക്കും എന്ന് ഉറപ്പാണ്. നാം നിത്യജീവിതത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് മൂലകങ്ങളുടെ സാന്നിധ്യം. അടിസ്ഥാനപരമായി മൂലകങ്ങള്‍ ഇല്ലെങ്കില്‍ ഒന്നുമില്ലെന്ന് പറയാം.
അതുപോലെ തന്നെയാണ് ലോഹങ്ങള്‍. ഇവയില്ലെങ്കില്‍ മനുഷ്യകുലത്തിന് ഈ പുരോഗതിയൊന്നും ഉണ്ടാവില്ലായിരുന്നു. നമുക്ക് ചുറ്റുമുള്ള എല്ലാ ലോഹങ്ങളും മൂലകങ്ങളാണ്. എന്നാല്‍ എല്ലാ മൂലകങ്ങളും ലോഹങ്ങള്‍ അല്ലതാനും. ലോഹങ്ങളെ കുറിച്ചാകട്ടെ ഇത്തവണത്തെ ചോദ്യങ്ങള്‍...