കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ നാട്ടില്‍ നിന്നും തീവ്രവാദത്തിനായി ബംഗ്ളാദേശിലേയ്ക്ക് പണമെത്തുന്നു?

  • By Meera Balan
Google Oneindia Malayalam News

ഒരിയ്ക്കല്‍ പാകിസ്താനില്‍ നിന്ന് മാത്രമായിരുന്നു നാം ഏറ്റവും അധികം തീവ്രവാദ ഭീഷണി നേരിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അതല്ല അസ്ഥ, ചൈനീസ് കടന്നു കയറ്റത്തിന് പുറമെ ഇന്ത്യയെ പിടിച്ചടുക്കാന്‍ അടുക്കുന്ന വിപത്തായി ബംഗ്ളാദേശിലെ തീവ്രവാദ സംഘടനകള്‍ മാറിക്കഴിഞ്ഞു.

ബര്‍ദ്വാന്‍ സ്‌ഫോടനത്തിലൂടെയാണ് ബംഗ്ളാദേശ് തീവ്രവാദത്തിന്റെ ഭീകരത നാം അടുത്തറിഞ്ഞത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ ഇന്ത്യയെ പോലും ആക്രമിയ്ക്കാന്‍ പാകത്തില്‍ ബംഗ്ളാദേശില്‍ തീവ്രവാദം വളര്‍ത്താനുപയോഗിയ്ക്കുന്നതും ഇന്ത്യയില്‍ നിന്നുള്ള പണം തന്നെയാണ്. ഇന്ത്യയെ പിടിച്ചു കുലുക്കിയ വന്‍ അഴിമതികളില്‍ ഒന്നാണ് പശ്ചിമ ബംഗാളില്‍ നടന്ന ശാരദ ചിട്ടിഫണ്ട് തട്ടിപ്പ്.

Money Distribution

ഈ തട്ടിപ്പ് പണം രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്ന് എത്തിയത് ബംഗ്ളാദേശിലാണ്. ബര്‍ദ്വാന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യുമ്പോഴാണ് പണം ബംഗ്ളാദേശിലെത്തുന്നതിനെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇത്തരം പണത്തിന് പുറമെ ഹവാല പണവും തീവ്രവാദത്തെ വളര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ബംഗ്ളാദേശിലെ ഇസ്ലാമിക് ബാങ്കുകളിലേയ്ക്കാണ് പണം എത്തുന്നത്. അവിടെ നിന്നും പണം തീവ്രവാദത്തിനായി ഉപയോഗിയ്ക്കുന്നു.

അടുത്ത പേജുകളില്‍ വായിക്കുക

ശാരദ ചിട്ടിഫണ്ട് ബംഗ്ളാദേശിലെ തീവ്രവാദത്തെ വളര്‍ത്തുന്നുശാരദ ചിട്ടിഫണ്ട് ബംഗ്ളാദേശിലെ തീവ്രവാദത്തെ വളര്‍ത്തുന്നു

ഇസ്ലാമിക് ബാങ്കുകളും തീവ്രവാദത്തിന്റെ ഇടനിലക്കാരാകുന്നോ?ഇസ്ലാമിക് ബാങ്കുകളും തീവ്രവാദത്തിന്റെ ഇടനിലക്കാരാകുന്നോ?

English summary
The Bangladesh investigators apart from questioning the suspects in the Burdwan blasts have also given our agencies vital leads on how Saradha funds had helped carry out this operation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X