കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപ്പെടുവാനുളളതല്ല, രവീന്ദ്രന്‍ പട്ടയങ്ങള്‍.

  • By Super
Google Oneindia Malayalam News

ഇനിയിതാ 1971ല്‍ കേരള നിയമസഭ പാസാക്കിയ കണ്ണന്‍ ദേവന്‍ ഹില്‍സ് നിയമത്തിലെ ഒരു ഭാഗം.

9. Assignment of lands. —(1) The Government shall, after reserving such extent of the lands, the possession of which has vested in the Government under sub-section (1) of section 3 (other than lands, the possession of which has been restored under section 4), as may be necessary for purposes directed towards the promotion of agriculture or the welfare of the agricultural population to be settled on such lands, assign on registry the remaining lands to agriculturists and agricultural labourers in such manner, on such terms and subject to such conditions and restrictions, as may be prescribed.

(2) The Government may, by notification in the Gazette, delegate their power of assignment under sub-section (1) to the Collector, subject to such restrictions and control as may be specified in the notification.

നിയമത്തിലെ ഈ വകുപ്പു പ്രകാരം മൂന്നാറില്‍ പട്ടയം നല്‍കാനുളള അധികാരം ജില്ലാ കളക്ടര്‍ക്ക്. കൃഷിക്കും കാര്‍ഷികാവശ്യങ്ങള്‍ക്കുമല്ലാതെ ഒരിഞ്ചു ഭൂമി പോലും ആര്‍ക്കും നല്‍കരുതെന്നും നിയമം.

നിയമത്തില്‍ ഏത് മാറ്റവും വരുത്തേണ്ടത് കേരള നിയമസഭയാണ്. അതായത് പട്ടയത്തില്‍ തുല്യം ചാര്‍ത്താന്‍ സ്വന്തക്കാരന്‍ കൂടിയായ എം ഐ രവീന്ദ്രനെ നിയമിക്കാന്‍ സ്വന്തം നിലയില്‍ അന്നത്തെ ജില്ലാ കളക്ടര്‍ പത്മനാഭന്‍ നായര്‍ക്ക് അധികാരമില്ല. എന്നിട്ടും രവീന്ദ്രന്‍ തഹസീല്‍ദാരായി. ഇല്ലാത്ത അധികാരമുപയോഗിച്ച് പട്ടയം നല്‍കി. ആ പട്ടയ ഭൂമികളില്‍ പാര്‍ട്ടി റിസോര്‍ട്ടും അല്ലാത്ത റിസോര്‍ട്ടുകളും ഉയര്‍ന്നു പൊങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X