കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിനെക്കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങൾ.. നിങ്ങളുടെ ഓർമ പരീക്ഷിക്കൂ...

  • By Desk
Google Oneindia Malayalam News

ഡിസംബറിൽ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ആഗോള തലത്തിൽ ആയിരക്കണക്കിന് ജനങ്ങളുടെ മരണത്തിന് കാരണമായിക്കഴിഞ്ഞിട്ടുണ്ട്. ലോക്ക്ഡൌൺ നടപ്പിലാക്കിയും സാമൂഹിക അകലം പാലിച്ചും ശുചിത്വം പാലിച്ചും കൊറോണ വൈറസ് എന്ന ആഗോളമഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ലോകത്തെങ്ങും നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൊറോണ വൈറസിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ ഇവിടെ പരിചയപ്പെടാം.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
covid-19-1585461403-1

English summary
Ten things to know about Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X