കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം പിടിച്ചാല്‍ പിണറായി കേരളം പിടിക്കും... ജോസിന്റെ ശക്തിപ്രകടനം ഈ മണ്ഡലങ്ങളില്‍

Google Oneindia Malayalam News

കോട്ടയം: മധ്യകേരളത്തില്‍ ചുവടുറപ്പിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചാല്‍ കേരളം ഭരണത്തുടര്‍ച്ചയെന്ന പുതുചരിത്രത്തിലേക്ക് നീങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ എക്കാലത്തും എല്‍ഡിഎഫിന് കീറാമുട്ടിയായിരുന്നു മധ്യകേരളം. അവിടത്തെ ശക്തിപ്രകടനം മിക്കപ്പോഴും കേരള കോണ്‍ഗ്രസ്സിനും കോണ്‍ഗ്രസ്സിനും കുത്തകയായിരുന്നു.

ഇനി മുസ്ലീം ലീഗിന്റെ സുവര്‍ണകാലം; രണ്ടാമന്‍ ആരെന്ന ചോദ്യമുയരില്ല... ആഞ്ഞുപിടിച്ചാല്‍ ഒന്നാമതും!ഇനി മുസ്ലീം ലീഗിന്റെ സുവര്‍ണകാലം; രണ്ടാമന്‍ ആരെന്ന ചോദ്യമുയരില്ല... ആഞ്ഞുപിടിച്ചാല്‍ ഒന്നാമതും!

ഇനി പിണറായിക്ക് ഉറപ്പിക്കാം, ചരിത്രം കുറിയ്ക്കാം... കേരളത്തിലെ ക്രൈസ്തവ വോട്ടു ചരിത്രം വഴിമാറും?ഇനി പിണറായിക്ക് ഉറപ്പിക്കാം, ചരിത്രം കുറിയ്ക്കാം... കേരളത്തിലെ ക്രൈസ്തവ വോട്ടു ചരിത്രം വഴിമാറും?

എന്നാല്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം ഇടതുപാളയത്തില്‍ എത്തുമ്പോള്‍ ചിലതെല്ലാം മാറിമറിഞ്ഞേക്കും. നിലവില്‍ കോട്ടയം ജില്ലയില്‍ സിപിഎമ്മിന് ഒരൊറ്റ സിറ്റിങ് സീറ്റ് മാത്രമേയുള്ളു. ഏതൊക്കെ മണ്ഡലങ്ങളില്‍ എന്തൊക്കെ സാധ്യതകളാണുള്ളത് എന്ന് പരിശോധിക്കാം....

English summary
The Assembly constituencies, where Jose K Mani may be a factor LDF victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X