കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജന്തുശാസ്ത്രത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം? എത്ര ചോദ്യങ്ങൾക്ക് തെറ്റില്ലാതെ മറുപടി പറയാൻ കഴിയും
പ്രകൃതിയുടെ അവിഭാജ്യ ഘടകം തന്നെയാണ് ജന്തുക്കൾ. ജൈവ വൈവിദ്യത്തിനൊപ്പം ജന്തുക്കളും കൂടിയാണ് പരിസ്ഥിതിയെ നിയന്ത്രിച്ച് നിർത്തുന്നത്. പരിസ്ഥിതിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി ജന്തുക്കളിലും ജീവികളിലും മൃഗങ്ങളിലും മാറ്റങ്ങൾ പ്രകടമാകുന്നത് വേർതിരിച്ചെടുക്കാനാവാത്ത ഈ ബന്ധം കൊണ്ട് തന്നെയാണ്. ജന്തുശാസ്ത്രത്തിൽ നിങ്ങക്കുള്ള അറിവ് പരിശോദിക്കാനുള്ള ഒരു അവസരമാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. ശ്രമിച്ച് നോക്കൂ എത്ര ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കുമെന്ന്.
Comments
English summary
Things to know about animals, check your kowledge here