കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാമോ?

  • By Desk
Google Oneindia Malayalam News

സ്വാതന്ത്ര്യ സമരത്തിനൊടുവിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ആഗസ്ത് 15നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. എന്നാൽ രാജ്യം റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടത് 1950 ജനുവരി 26ന് മാത്രമാണ്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും സ്വന്തമായി ഒരു ഭരണഘടനയോടുകൂടിയ ഭരണവ്യവസ്ഥ ഇന്ത്യയിൽ നിലവില്‍ വന്നിരുന്നില്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുതന്നെ 1946ല്‍ രൂപീകരിച്ച കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി മൂന്നുവര്‍ഷം കൊണ്ടാണ് ഇന്ത്യയുടെ ഭരണഘടന എഴുതി തയാറാക്കുന്നത്. 1949 നവംബര്‍ 26ന് ഭരണഘടന പൂര്‍ത്തിയായെങ്കിലും 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തില്‍ വന്നു. അതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി മാറുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് നിങ്ങൾക്കുള്ള അറിവ് പരിശോധിക്കുകയാണ് ഈ പ്രശ്നോത്തരിയിലൂടെ...

 constitution-

English summary
Things to know about Indian constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X