കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്നാഡേ; പാട്ടില്‍ ഒരു യുഗത്തെ കുറിച്ച ഗായകന്‍

  • By Aswathi
Google Oneindia Malayalam News

മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രായ ചെമ്മീന്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത്, 'മാനസ മൈനേ വരൂ' എന്ന ഗാനവും പാടികൊണ്ട് മധു കടപ്പുറത്ത് വിരഹ കാമുകനായി അലയുന്ന രംഗമാണ്. ആ പാട്ടിനു പിന്നിലെ മനോഹരമായ ശബ്ദത്തിന്റെ ഉടമയെയും ഒന്ന് ഓര്‍ത്തു പോവാത്തവര്‍ ചുരുക്കം.

പിന്നണി ഗാന ലോകത്തെ ഇതിഹാസ ഗായകനെന്ന് അറിയപ്പെടുന്ന പ്രഭോത് ചന്ദ്ര ഡേ എന്ന മന്നാഡേ മലയാളത്തില്‍ ചെമ്മീന്‍ എന്ന ഒറ്റ ചിത്രതിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനയി. പക്ഷേ അധികവും ഹിന്ദി ചിത്രങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സ്വരം ലോകര്‍ കേട്ടത്. 2007ല്‍ രാജ്യം ദാദാസാഹേബ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1971 ല്‍ പത്മശ്രീ, 2005ല്‍ പത്മഭീഷന്‍ തുടങ്ങിയ പരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

മന്നാഡേയുടെ എക്കാലത്തെയും ആറ്‌ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഏതൊക്കയാണെന്ന് നോക്കാം.

പൂച്ചോന കൈസേ മേനെ റെയില്‍ ബിതായേ...

പൂച്ചോന കൈസേ മേനെ റെയില്‍ ബിതായേ...

'പൂച്ചോ ന കൈസേ മേനെ റെയില്‍ ബിതായേ' എന്നു തുടങ്ങുന്ന ഹിന്ദി ഗാനം മന്നാഡെ എസ്ഡി ബര്‍മന്‍ കൂട്ടുകെട്ടില്‍ പിറന്നതാണ്.

ഏമേരേ പ്യാരേ വതന്‍, ഏ മേരേ ബിച്ചാടേ ചമന്‍...

ഏമേരേ പ്യാരേ വതന്‍, ഏ മേരേ ബിച്ചാടേ ചമന്‍...

'ഏ മേരേ പ്യാരേ വതന്‍, ഏ മേരേ
ബിച്ചാടേ
ചമന്‍' എന്നു തുടങ്ങുന്ന ഗാനത്തെ കുറിച്ച് വര്‍ണിക്കാന്‍ വാക്കുകള്‍ പോരാതെ വരും. ഈണവും സ്വരവും ഒന്നിനൊന്ന് മെച്ചമാണ് ഈ ഗാനത്തില്‍

ലാഗ ചുനാരി മെയിന്‍ ദാഗ്...

ലാഗ ചുനാരി മെയിന്‍ ദാഗ്...

മന്നാഡെയുടെ 'ലാഗ ചുനാരി മെയിന്‍ ദാഗ്' എന്നു തുടങ്ങുന്ന ഗാനം ഭാഷാപരമായും ഒരു ക്ലാസിക്കല്‍ മാസ്റ്റര്‍ പീസ് ആണ്. റോഷന്‍ സാഹിഭ് ഈണം നല്‍കിയ ഈ ഗാനം ആ കാലഘട്ടത്തെ സംബന്ധിച്ച് വളരെ അര്‍ത്ഥവത്തായതുമായിരുന്നു.

ഏക് ചാതുര്‍ നാര്‍ കര്‍കേ...

ഏക് ചാതുര്‍ നാര്‍ കര്‍കേ...

'ഏക് ചാതുര്‍ നാര്‍ കര്‍കേ' എന്ന് തുടങ്ങുന്ന ഗാനം മന്നാഡെ, കിഷോര്‍ കുമാര്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും ആകര്‍ഷണീയമായ ഗാനങ്ങളിലൊന്നാണ്.

സിന്തകീ കൈസീ ഹായ് പഹെലി....

സിന്തകീ കൈസീ ഹായ് പഹെലി....

മനോഹരമായ ഒരു പ്രേമഗീതിയായിരുന്ന 'സിന്തകീ കൈസീ ഹായ് പഹെലി' എന്നു തുടങ്ങുന്ന ഗാനം

 ഏ റാത് ബീഗി ബീഗി...

ഏ റാത് ബീഗി ബീഗി...

ലതാമങ്കേഷ്‌കറും മന്നാഡെയും ഒന്നിച്ചു പാടിയ മനോഹരമായ ഒരു പ്രേമഗീതിയായിരുന്ന 'ഏ റാത് ബീഗി ബീഗി' എന്നു തുടങ്ങുന്ന ഗാനം

English summary
Prabodh Chandra Dey aka Manna Dey, is one of the greatest playback singers in Hindi and Bengali films. He has recorded more than 3500 songs over the course of his career. Along with Mohammed Rafi, Kishore Kumar and Mukesh, he dominated Indian film playback music from the 1950s to the 1970. Dey has been honored with the titles Padma Shri, Padma Bhushan and Dada Saheb Phalke award. Here is the list of beautiful compilation of his songs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X