കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് സഹാറ അഴിമതി?

Google Oneindia Malayalam News

നിക്ഷേകരില്‍ നിന്നും അനധികൃതമായി പണം സ്വരൂപിച്ച കേസിലാണ് സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയിയെ പോലീസ് അറസ്റ്റ് ചെയ്തത്. സഹാറ ഇന്ത്യാ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഇന്ത്യ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ രണ്ട് കമ്പനികളിലായി 3 കോടി നിക്ഷേപകരില്‍ നിന്നും 17,400 കോടി രൂപയാണ് സ്വരൂപിച്ചത്.

narendra-modi

പലിശ സഹിതം നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ സെബി 2011 ജൂണ്‍ 23 ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സഹാറ ഗ്രൂപ്പ് അപ്പീല്‍ നല്‍കിയെങ്കിലും വിജയിച്ചില്ല. 20000 കോടി വിലവരുന്ന സഹാറയുടെ സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ സുപ്രീം കോടതി സെബിക്ക് അനുമതി നല്‍കിയിരുന്നു.

<strong>അടുത്ത പേജില്‍ : സഹാറ അഴിമതി, റോയ് അറസ്റ്റിലായ വഴി</strong>അടുത്ത പേജില്‍ : സഹാറ അഴിമതി, റോയ് അറസ്റ്റിലായ വഴി

English summary
The Trinamool Congress on Monday staged a protest at the gate of the Parliament building demanding BJP president Amit Shah should be named in the Sahara scam and also raised the issue in the Rajya Sabha. What is Sahara scam, why TMC is linking BJP chief Amit Shah with it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X