കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷിനെ കുടുക്കിയത് മോദിയോ... ഗൂഢാലോചനക്കഥ ഇങ്ങനെ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സേവന നികുതി പ്രശ്‌നത്തില്‍ നികേഷ് കുമാറിനെ കുടുക്കിയതിന് പിന്നില്‍ ആരെന്നാണ് ഇപ്പോള്‍ ചര്‍ച്ച. ഇന്ത്യാവിഷനും റിപ്പോര്‍ട്ടര്‍ ചാനലിനും എതിരെയുളള നീക്കത്തിന് പിന്നില്‍ സാക്ഷാല്‍ നരേന്ദ്ര മോദിയാണെന്ന് പോലും പറയുന്നവരുണ്ട്.

സെന്‍ട്രല്‍ എക്‌സൈസ് വിഭാഗമാണ് റിപ്പോര്‍ട്ടറിലും ഇന്ത്യാവിഷനിലും റെയ്ഡ് നടത്തിയത് എന്നത് തന്നെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കാന്‍ കാരണം. കേന്ദ്രത്തില്‍ ഇപ്പോള്‍ മോദി സര്‍ക്കാര്‍ ആണല്ലോ...

മോദിയും നികേഷും തമ്മില്‍ എന്താണ് പ്രശ്‌നം എന്നൊന്നും ചോദിക്കരുത്. ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് ഒന്നിനും ന്യായവാദങ്ങളൊന്നും വേണ്ടിവരില്ല.

കേന്ദ്രത്തിന്റെ കുടുക്കല്‍

കേന്ദ്രത്തിന്റെ കുടുക്കല്‍

തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യം. നികേഷ് കുമാര്‍ ഇടതുപാളയത്തിലേക്ക് നീങ്ങുന്നത് കേന്ദ്ര സര്‍ക്കാരിനെ ഭയപ്പെടുത്തുണ്ടാവും!

ബിജെപിയും യുഡിഎഫും

ബിജെപിയും യുഡിഎഫും

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് നികേഷിനെതിരെയുള്ള നീക്കത്തിന് പിന്നിലെന്നാണ് മറ്റ് ചിലരുടെ കണ്ടെത്തല്‍.

ബിജെപിക്ക് എന്ത് ദേഷ്യം?

ബിജെപിക്ക് എന്ത് ദേഷ്യം?

ഏഷ്യാനെറ്റ് ന്യൂസിനോട് ബിജെപിക്കാര്‍ക്ക് കുറച്ച് കാലം എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനലിനോടോ നികേഷ് കുമാറിനോടോ എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ല.

സിപിഎമ്മിന്റെ പിന്തുണ

സിപിഎമ്മിന്റെ പിന്തുണ

സിപിഎമ്മിനോട് നികേഷിന് എന്നും മൃദു സമീപനമാണ്. അങ്ങനെ സിപിഎം സ്‌നേഹമുള്ളവര്‍ ഇങ്ങനെ കള്ളത്തരം നടത്തേണ്ടെന്ന് ബിജെപിക്കാര്‍ തീരുമാനിച്ചതാണോ...!

നികുതിയടച്ചില്ലെങ്കില്‍

നികുതിയടച്ചില്ലെങ്കില്‍

നികേഷിന്റെ കാര്യത്തില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് പറയുന്ന വേറൊരു വിഭാഗവും ഉണ്ട്. നികുതിയടക്കാത്തതുകൊണ്ട് പിടിവീണതാണെന്നാണ് ഇവര്‍ പറയുന്നത്.

മാധ്യമങ്ങള്‍ക്കെന്താ കൊമ്പുണ്ടോ

മാധ്യമങ്ങള്‍ക്കെന്താ കൊമ്പുണ്ടോ

പരസ്യക്കാരില്‍ നിന്ന് പിരിച്ചെടുക്കുന്ന സേവന നികുതി അടക്കാതെ നടക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ എന്നാണ് വേറെ ചിലര്‍ ചോദിക്കുന്

English summary
Who trapped Nikesh Kumar in service tax issue?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X