കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഐസിസ് ഇസ്രായേലിനെ തൊടുന്നില്ല... പേടിച്ചിട്ട് മാത്രമല്ലെങ്കിലോ?

  • By Desk
Google Oneindia Malayalam News

ലോകത്തിലെ വമ്പന്‍ രാജ്യങ്ങള്‍ക്കെല്ലാം ഐസിസ് ഇന്ന് വലിയ ഭീഷണിയാണ്. അമേരിക്കയും ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനും എല്ലാം ഐസിസിന്റെ ആക്രമണങ്ങളെ ഭയന്നാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.

Read Also: ചരക്ക് വിമാനത്തില്‍ അമേരിക്ക ഇറാന് കൊടുത്തയച്ചത് 2,700 കോടി രൂപ!!!Read Also: ചരക്ക് വിമാനത്തില്‍ അമേരിക്ക ഇറാന് കൊടുത്തയച്ചത് 2,700 കോടി രൂപ!!!

എന്നാല്‍ ലോകത്തിലെ വന്‍ ശക്തികളില്‍ ഒന്നായ ഇസ്രായേലിനെ ഇതുവരെ ഐസിസ് തൊട്ടിട്ടില്ല. പറഞ്ഞുവരുമ്പോള്‍ വിസ്തൃതിയുടെ കാര്യത്തില്‍ ഒരു കുഞ്ഞ് രാഷ്ട്രമാണ് ഇസ്രായേല്‍. സൈനിക ശക്തിയുടെ കാര്യത്തില്‍ വമ്പന്‍മാരും.

ജൂതന്‍മാരോട് പരമ്പരാഗത ഇസ്ലാം ഭീകരവാദികള്‍ക്ക് പണ്ടേ ശത്രുതയാണ്. അപ്പോള്‍ സമ്പൂര്‍ണ ജൂതരാഷ്ട്രമായ ഇസ്രായേലിനോട് ഐസിസിന് എന്താണ് ഒരു പ്രശ്‌നവും ഇല്ലാത്തത്. അതൊക്കെ പോകട്ടെ, ലോകത്ത് ഇത്രയും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഐസിസിനെ കുറിച്ച് എന്താണ് ഇസ്രായേല്‍ ഒരു വാക്ക് പോലും മിണ്ടാത്തത്?

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

ഇസ്രായേല്‍ ചിരിക്കുന്നോ

ഇസ്രായേല്‍ ചിരിക്കുന്നോ

ഐസിസ് ഭീകരത ലോകത്തെ മുഴുവന്‍ വിറപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഇസ്രായേല്‍ മാത്രം ഇത് സംബന്ധിച്ച് ഒന്നും മിണ്ടുന്നില്ല. എന്തായിരിക്കാം കാരണം?

തൊട്ടിട്ടില്ല

തൊട്ടിട്ടില്ല

ലോകത്തെ വന്‍ ശക്തികള്‍ക്കെല്ലാം എതിരെ ഐസിസ് പലതും ചെയ്തിട്ടുണ്ട്. പക്ഷേ ഇതുവരെ ഇസ്രായേലിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല.

പലസ്തീന്‍ പ്രശ്‌നം

പലസ്തീന്‍ പ്രശ്‌നം

ഇന്ത്യയിലെ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെന്നാണ് ഐസിസ് പറയുന്നത്. അപ്പോള്‍ ഇസ്രായേലിന്റെ തോക്കിന്‍മുനയില്‍ ജീവിയ്ക്കുന്ന പലസ്തീന്‍ കാരോ. ഗാസയിലെ ഇസ്രായേല്‍ കൂട്ടക്കൊലയ്‌ക്കെതിരെ ഒരു വാക്ക് കൊണ്ട് പോലും എന്തുകൊണ്ട് ഐസിസ് പ്രതികരിയ്ക്കുന്നില്ല.

ഐസിസിന്റെ ആയുധങ്ങള്‍

ഐസിസിന്റെ ആയുധങ്ങള്‍

ഇറാഖിലും സിറിയയിലും ഐസിസിന്റെ കൈവശം ഇഷ്ടം പോലെ ആയുധങ്ങളുണ്ട്. പട്ടാളത്തില്‍ നിന്ന് പിടിച്ചെടുത്തതാണ് ഇവയെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയെങ്കില്‍ എത്രനാള്‍ തികയും അത്.

ആയുധക്കച്ചവടക്കാര്‍

ആയുധക്കച്ചവടക്കാര്‍

ലോകത്തിലെ ഏറ്റവും വലിയ ആയുധക്കച്ചവടക്കാരില്‍ പ്രമുഖരാണ് ഇസ്രായേല്‍. ഐസിസിന് വേണ്ടുന്ന ആയുധങ്ങള്‍ നല്‍കുന്നത് ഇനി ഇസ്രായേല്‍ ആണോ?

'സൈറ്റ്'

'സൈറ്റ്'

സെര്‍ച്ച് ഫോര്‍ ഇന്റര്‍നാഷണല്‍ ടെററിസ്റ്റ് എന്റിറ്റീസ് ആണ് സൈറ്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ഇസ്രായേല്‍ അനലിസ്റ്റ് ആയ റിത കാട്‌സ് ആണ് സൈറ്റിനെ നയിക്കുന്നത്. ഇവര്‍ തന്നെയാണ് ഐസിസിന്റെ വീഡിയോകളെല്ലാം ആദ്യം കണ്ടെത്തുന്നത്. ഇത് എങ്ങനെയാണ് സംഭവിയ്ക്കുന്നത്.

ഇസ്രായേലിന്റെ എതിരാളികള്‍

ഇസ്രായേലിന്റെ എതിരാളികള്‍

സിറിയ, ലെബനോണ്‍, ഇറാന്‍, ഹിസ്ബുള്ള, ഹമാസ്... ഇവരാണ് ഇസ്രായേലിന്റെ പ്രധാന എതിരാളികള്‍. സന്ദര്‍ഭ വശാല്‍ ഐസിസിന്റെ എതിരാളികളില്‍ ഇവരെല്ലാം പെടുന്നുണ്ട്.

ജൂതന്‍മാര്‍

ജൂതന്‍മാര്‍

ഇസ്ലാമിക് സ്‌റ്റേറ്റ് രൂപീകരിച്ചതിന് പിന്നില്‍ ഇസ്രായേല്‍ ആണ് എന്നൊരു ആക്ഷേപം പണ്ടേ ഉള്ളതാണ്. ഐസിസിന്റെ ഖലീഫയായ അബൂബക്കര്‍ ബാഗ്ദാദി ഒരു ജൂതനാണെന്നും ചിലര്‍ ആരോപിയ്ക്കുന്നുണ്ട്.

ഒറ്റ ജൂതനേയും

ഒറ്റ ജൂതനേയും

ഐസിസുകാര്‍ ഇതുവരെ ഒരു ജൂതനെയെങ്കിലും ആക്രമിക്കുകയോ വധിയ്ക്കുകയോ തടവിലാക്കുകയോ ചെയ്തിട്ടില്ല. ഇസ്രായേലുകാരന്‍ ആകണം എന്നില്ല, മറ്റ് രാജ്യങ്ങളിലെ ജൂതന്‍മാരേയും ഐസിസ് ആക്രമിക്കാറില്ല. എന്തായിരിക്കാം കാരണം?

ഇസ്ലാമിനെതിരെ

ഇസ്ലാമിനെതിരെ

ലോകത്തിന് മുന്നില്‍ ഇസ്ലാം മതത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ഐസിസ് ആണ്. ഐസിസിന്റെ ക്രൂരതകള്‍ മുഴുവന്‍ ഇസ്ലാമിന്റെ മേലാണ് കെട്ടിവയ്ക്കപ്പെടുന്നത്. ഇസ്ലാമിനെതിരെ എന്താണ് ഐസിസ് ഇങ്ങനെ യുദ്ധം ചെയ്യുന്നത്?

English summary
Why Israel is not talking about ISIS, and ISIS not attacking Israel?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X