കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയെ ബിസിസിഐക്കും പിടിക്കുന്നില്ല

Google Oneindia Malayalam News

മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നതാധികാര സമിതി വിവാദം അന്വേഷിക്കുന്നതിനോട് ബി സി സി ക്കും കാര്യമായ എതിര്‍പ്പുണ്ട്. ഇത്തരത്തില്‍ പുറത്തുനിന്നും ഒരു കമ്മിറ്റി നിയോഗിക്കപ്പെട്ടാല്‍ അത് ബി സി സി ഐയുടെ അധികാരം കുറയ്ക്കും എന്നാണ് ബി സി സി ഐക്ക് തോന്നുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നാണ് ബി സി സി ഐ.

bcci-logo

എന്നാല്‍ ഇത്തവണ ബി സി സി ഐക്ക് മേല്‍ സുപ്രീം കോടതിയുടെ പിടിവീഴും എന്നുറപ്പാണ്. കാണികളുടെ വിശ്വാസം തകര്‍ന്നാല്‍ അത് ക്രിക്കറ്റ് കളിക്ക് തന്നെ ദോഷം ചെയ്യും എന്നാണ് സുപ്രീം കോടതി നിരീക്ഷിക്കുന്നത്. നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുകൊണ്ടുവരാനാണ് സുപ്രീം കോടതി ശ്രമിക്കുന്നത്. അതിന്റെ ഫലമാണ് മുദ്ഗല്‍ കമ്മിറ്റിയുടെ അന്വേഷണവും ഇപ്പോഴത്തെ ബഹളങ്ങളും.

supreme-court

<strong>അടുത്ത പേജില്‍ - ശ്രീനിവാസാ രണ്ട് തോണിയില്‍ കാല് വേണ്ട</strong>അടുത്ത പേജില്‍ - ശ്രീനിവാസാ രണ്ട് തോണിയില്‍ കാല് വേണ്ട

English summary
Will stay away from IPL meetings if allowed to contest BCCI elections, Srinivasan to SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X