ഇത് ഇന്ത്യാക്കാരുടെ പൊതു സ്വഭാവമോ?...2
ഇതു പോലുള്ള ഒരു പാട് അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ഒരു ഇന്ത്യക്കാരനോട് നമ്മള് ചിരിച്ചാല്‍ അയാള്‍ മുഖം തിരിച്ചുകളയും. അതേ സമയം ഇവര്‍ തന്നെ അമേരിക്കക്കാരുമായി അടുത്ത സൗഹൃദത്തിലാവുകയും ചെയ്യുന്നു. ലക്ഷ്മികാന്തിന്റെ അനുഭവത്തെ കുറിച്ച് എനിക്ക് ഒട്ടും അത്ഭുതം തോന്നുന്നില്ല.
frndinneed@
സ്വന്തം നാട്ടില്‍ ഉടുക്കാനും ഉണ്ണാനും പാടുപെടുന്ന മലയാളികള്‍ അമേരിക്കയില്‍ വരുമ്പോള്‍ എങ്ങനെ മറ്റുള്ളവരെ ശ്രദ്ധിക്കും? അമേരിക്കയില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ മലയാളികളില്‍ ഒരു മാറ്റവുമുണ്ടാക്കാത്തതില് അത്ഭുതമില്ല. സ്വാര്‍ഥരായ ഇവര്‍ മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ള അമേരിക്കക്കാരെ കണ്ടുപഠിക്കണം.നന്ദിയില്ലാത്ത ഒരു സമൂഹം ആണ് നമ്മുടേത്. കമ്മ്യൂണിസം വിതച്ച വിത്തുകള്‍.
Bibins@
താങ്കള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. ഇന്ത്യക്കാര്‍ എപ്പോഴും അമേരിക്കന്‍ സംസ്കാരത്തിന്റെ ദോഷവശങ്ങള്‍ കാണുന്നു. എന്നാല്‍ അവര്‍ക്കുള്ള പല ഗുണങ്ങളും നമുക്കില്ല. സമൂഹത്തില്‍ നിന്ന് നമുക്ക് എന്ത് കിട്ടുമെന്നേ ഇന്ത്യക്കാരന് ചിന്തയുള്ളൂ. സമൂഹത്തിന് വേണ്ടി എന്തു ചെയ്യാനാവും എന്ന് അവന് ചിന്തിക്കുന്നില്ല. അമേരിക്കക്കാരില്‍ നിന്നും നാം ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു.
johnjohnsy@
ഇത് ഒരു പുതിയ കാര്യമല്ല. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തെലുങ്കനായ ഒരു സുഹൃത്തിന്റെ ദയനീയസ്ഥിതിയെ കുറിച്ച് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഇ-മെയിലച്ചു. ആന്ധ്രപ്രദേശിലെ ഒരു ഡോക്ടറായിരുന്ന അയാള്‍ ഉപരിപഠനത്തിനായി ഇവിടെയെത്തിയതായിരുന്നു. ഇവിടെ വെച്ച് ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച അയാള്‍ അത്യാസന്നനിലയിലാണ്. കൈയിലെ പണമെല്ലാം തീര്‍ന്ന അയാളും ഭാര്യയും ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്. ഒരു നേരത്തെ ഭക്ഷണമെങ്കിലും അവര്‍ക്ക് നല്കി സഹായിക്കാന്‍ മനസ്ഥിതിയുണ്ടെങ്കില്‍ എന്നെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഞാന്‍ മെയിലയച്ചത്.ഞാന്‍ മെയിലയച്ച സുഹൃത്തുക്കളില്‍ മിക്കവരും തെലുങ്കരായിരുന്നു. എന്നാല്‍ അവരില്‍ ചിലര്‍ മാത്രമേ മെയിലിന് പ്രതികരണമയച്ചുള്ളൂ.
maillovely@
2
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications