കാവ്യയ്ക്ക് മെല്‍ബണില്‍ നിന്ന് ഒരു കത്ത്
നടി കാവ്യാ മാധവന് ആസ്ത്രേല്യയിലെ മെല്‍ബണില്‍ നിന്ന് ഒരു കത്ത്. പ്രാധാന്യം പഠനത്തിനു തന്നെ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കാവ്യാമാധവന്റെ അഭിമുഖത്തിന് പ്രതികരണമായാണ് ഈ കത്ത് വന്നിരിക്കുന്നത്. അനുജയാണ് ദാറ്റ്സ്മലയാളത്തിലേക്ക് കത്തയച്ചിരിക്കുന്നത്. അനുജ കാവ്യയുടെ ഒരു ആരാധികയാണ്.
കാവ്യചേച്ചിയെ കാണുക എന്നത് അനുജയുടെ ജീവിതാഭിലാഷമായിരുന്നുവെന്ന് അനുജ പറയുന്നു. 2004 മെയ് ഒമ്പതിനം ആസ്ത്രേല്യയിലെ മെല്‍ബണില്‍ വച്ച് കാവ്യച്ചേച്ചിയെ കണ്ട കാര്യവും അനുജ കത്തില്‍ ഓര്‍മ്മിപ്പിയ്ക്കുന്നു.
അന്ന് അനുജ ശേഖരിച്ചിരുന്ന കാവ്യയുടെ 224 ഫോട്ടോകളുടെ ശേഖരം കാവ്യചേച്ചിയെ കാണിച്ചതായും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അനുജയ്ക്ക് ഒരേയൊരു മോഹമേയുള്ളൂ. കാവ്യച്ചേച്ചിയില്‍ നിന്ന് ഒരു ഇ-മെയില്‍. അനുജയുടെ ഇ-മെയില്‍ വിലാസം












Click it and Unblock the Notifications