കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2021ലെ അവധികൾ: ഏപ്രിൽ 2- ദു:ഖവെള്ളി

Google Oneindia Malayalam News

യേശു ക്രിസ്തുവിന്റെ പീഢാനുഭവ സ്മരണയിലാണ് ലോകമെമ്പാടുമുളള ക്രിസ്തുമത വിശ്വാസികള്‍ ദു:ഖവെള്ളി ആചരിക്കുന്നത്. ഈസ്റ്ററിന് തൊട്ട് മുന്‍പുളള വെള്ളിയാണ് ദു:ഖവെള്ളിയായി കണക്കാക്കുന്നത്. ഗാഗുല്‍ത്താമലയിലേക്കുളള യേശുവിന്റെ കുരിശ് യാത്രയെ ഓര്‍മ്മിച്ച് വിശ്വാസികള്‍ അന്ന് കുരിശിന്റെ വഴി നടത്തുന്നു.

good friday
English summary
Holidays of 2021: Good Friday on April 2nd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X